0%

Chapter Title : എന്റെ അമ്മുകുട്ടിക്ക് 7 [ജിത്തു]

Author : Kambikathakal Read All Parts 239
ഓർത്തു പറഞ്ഞു. “”””ആാാ ശെരി നീ പോയി കിടക്കു ബൈ ലവ് യു ഞാൻ സ്വല്പം റോമാറ്റിക്കായി പറഞ്ഞു “””””അതൊക്കെ ശെരി പക്ഷേ നേരത്തെ തരാന്ന് പറഞ്ഞത് തരുമോ? അവൾ നാണത്തോടെ ചോദിച്ചു. എന്ത്?? സംഗതി കത്തിയെങ്കിലും ഞാൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു. “””””ദെ ചെക്കാ കളിക്കാതെ വേഗം തന്നെ എനിക്ക് നാളെ ക്ലാസ്സിൽ പോകാനുള്ളതാ.. ‘”””””അതിനു നീ ക്ലാസ്സിൽ പോകുമ്പോൾ കൊണ്ടുപോകുന്നതൊന്നും എന്റെ കൈയിൽ ഇല്ലാലോ. ഇനിയിപ്പോൾ ഞാൻ അവിടെ വന്നപ്പോൾ വല്ല പേനയോമറ്റോ അതും ഇല്ല പിന്നെ എന്താ അമ്മുസേ??? ഞാൻ അവളെ വട്ടാകാൻ വേണ്ടി പറഞ്ഞു… “””””കുന്തം ദെ ചെക്കാ എനിക്ക് ദേഷ്യം വരുന്നുണ്ടേ നിനക്കു തരാൻ പറ്റുമോ ? അവൾ ദേഷ്യത്തോടെ പറഞ്ഞു…. “”””ദെ പിന്നേം നീ എന്താന്നു പറഞ്ഞാലല്ലേ എനിക്കു തരാൻ പറ്റു. എന്താ അമ്മുസേ പറ ഞാൻ പിന്നേം അവളെ കളിപിച്ചു. “”””ഡാ നിനക്ക് അത് എന്റെ വായിന്നു കേൾക്കണം അതിനല്ലേ.. “”””ഒരു ഉമ്മ തരാൻ എന്തെ കേട്ടിട്ടില്ലേ അവൾ ദേഷ്യത്തോടെ പറഞ്ഞു… “””””മ്മ് ഉമ്മ്മആആആആ….. ഇനി എന്താ വേണ്ടേ” ഞാൻ അവളോട്‌ ചോദിച്ചു?.... “””””ഇതെന്നെ ധാരാളം ഞാൻ പോട്ടെ എന്നാൽ അവൾ സംശയത്തോടെ ചോദിച്ചു.. “””അപ്പൊ എനിക്കില്ല ഞാൻ എന്റെ ആഗ്രഹം പറഞ്ഞു…. “”””എനിക്കു തരണം എന്നൊക്കെ ഉണ്ടാർന്നു പക്ഷേ നീ എന്നെ വട്ടാകില്ലേ ഇനി ഞാൻ തരില്ല എന്റെ മോനെ പുതച്ചു കിടന്നുറങ്ങിക്കോട്ടെ അവൾ കളിയാക്കികൊണ്ട് പറഞ്ഞു… “”””””അത് ചീറ്റിങ്ങാണ്ട്ട്ടോ അമ്മുസേ നിന്നനോടൊക്കെ ദൈവം ചോദിക്കുംടീ നോക്കിക്കോ ഞാൻ ദേഷ്യത്തോടെ പറഞ്ഞു.. “””””പിന്നെ ദെയ്‌വത്തിനു ഉമ്മ

💬 Comments

View all comments