0%

Chapter Title : എന്റെ അമ്മുകുട്ടിക്ക് 7 [ജിത്തു]

Author : Kambikathakal Read All Parts 130
ഇവിടെയൊക്കെ ആകെ പ്രോബ്ളമാണ് കോളേജിൽ എന്തെ തല്ലു നടന്നു കോളേജ് അടച്ചേക്കുവാ ഇനി എന്നാണ് തുറക്കാന് അറിയില്ല... “””””ഹോ അങ്ങനെ അപ്പോൾ ഞാൻ രണ്ടു ദിവസം കടയിൽ പോണില്ല ഞാൻ ബെഡിൽ എണീറ്റു ഇരുന്നോണ്ട് പറഞ്ഞു. “”””ഡാ ചെക്കാ നീ മരിയാതാകു കടയിൽ പോക്കേ വെറുതെ അച്ഛന്റെന്നു ചീത്ത കേൾക്കണ്ട... അവൾ ദേഷ്യത്തോടെ പറഞ്ഞു “”’ഹോ ഇയാൾക്ക് ഞാൻ വിളിക്കുന്നത് ഇഷ്ട്ടമല്ലേൽ ഞാൻ പോയിക്കോളാം. ഞാൻ ചെറിയ പരിഭവം നടിച്ചോണ്ട് പറഞ്ഞു. “”””””ഡാ നീ എന്നെ അങ്ങനെയാണോ മനസിലാക്കിയേക്കണേ പന്നി””” “””ഡാ ഞാൻ നിന്നോട് അടുത്തതിന് ശേഷമാണ് നിനക്ക് ഈ മാറ്റം നിന്റെ അച്ഛൻ എന്നെ പറ്റി എന്ത് കരുതും അതാ അവൾ
വിഷമത്തോടെ പറഞ്ഞു... “”””ഹോ ശെരി ഞാൻ പോയിക്കോളാം ഇനി ഞാൻ പോവാത്തോണ്ട് നീ മോശക്കാരിയാവണ്ട ഞാൻ അവൾ പറഞ്ഞത് ഉള്ളിൽ വെച്ചു പറഞ്ഞു.. “””””അങ്ങനെ പറയല്ലേ ഡാ നീ എന്റെ കൂടെ എപ്പോളും ഉള്ളത് എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള കാര്യമല്ലേ നീ എന്റെ അവസ്ഥ മനസിലാകൂ. അവൾ എന്റെ സംസാരം കേട്ടു പറഞ്ഞു.. “””””ശെരി അമ്മുസേ ഞാൻ ചുമ്മാ പറഞ്ഞതാ നീ ചായ കുടിച്ചോ ??? ഞാൻ ആ വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു “””കുടിച്ചു ഡാ. സർ പിന്നെ എനിക്കുന്നതിനെ പറ്റി ആലോചിക്കുന്നല്ലേ ഉള്ളു... ഡാ നീ എനിക്കൊരു ഹെല്പ് ചെയ്യുമോ??? “””’’നീ കാര്യം പറ അമ്മുസേ ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഇ മുഖവുര വേണ്ടാന്ന് കാര്യം പറ ?? ഞാൻ ദേഷ്യം അഭിനയിച്ചു പറഞ്ഞു... “””””എനിക്കൊരു 2000 രൂപ തരുമോടാ ഒരു അത്യാവശ്യ കാര്യമാണ് അവൾ സ്വല്പം ചമ്മലോടെ ചോദിച്ചു... “””””പൈസ തരാം പക്ഷേ ഒരു കണ്ടീഷൻ ഉണ്ട് ഞാൻ സ്വല്പം ഗൗരവത്തോടെ പറഞ്ഞു “”” എന്താ നിന്റെ?? കണ്ടീഷൻ പറ കേൾക്കട്ടെ അവൾ എന്താന്നറിയാനുള്ള ദൃതിയിൽ ചോദിച്ചു... ‘””””””വേറെ ഒന്നുമല്ലടി പോത്തേ പൈസ എന്തിനാണെന്നു പറയണം അത്രതന്നെ ഞാൻ തീർത്തു പറഞ്ഞു... “””””നീ ശെരിക്കും പൊട്ടനാണോടാ ഞാൻ ഇത്രേം കാര്യങ്ങൾ പറഞ്ഞിട്ടും നിനക്കു ഒന്നും മനസിലായില്ലേ അവൾ അതിശയത്തോടെ പറഞ്ഞു.. !””””ആാാ

💬 Comments

View all comments