Chapter Title : എന്റെ അമ്മുകുട്ടിക്ക് 7 [ജിത്തു]
ഞാൻ പൊട്ടനാ നിനക്കു പൈസ ഞാൻ ഒരു 11 മാണിയോട്
കൂടി ഇട്ടുതരാം പോരെ.? ഇനി ഞാൻ എണിറ്റു കുളിക്കട്ടെ ഇല്ലേൽ
ഷോപ്പിൽ പോകാൻ വൈകും ഞാൻ പോട്ടെ അമ്മുസേ ഞാൻ
അവളോട് ചോദിച്ചു....
!””””ഡാ സോറി ഞാൻ അങ്ങനെ ഉദ്ദേശിച്ചു വിളിച്ചതല്ല പൊട്ടാന്നു
വിളിച്ചത് നിനക്കു ഫീലായെങ്കിൽ സോറി ഇനി ഉണ്ടാകില്ല. പൈസ തന്നില്ലേലും
സാരമില്ല നീ പിണങ്ങല്ലേ പ്ലീസ്. അവൾ വിഷമത്തോടെ പറഞ്ഞു .
“””””””ആര് പറഞ്ഞു എനിക്കു ഫീലയെന്നു അത് നിനക്കു തോന്നുന്നതാ
അമ്മുസേ ഞാൻ ഒന്നും സംഭവിക്കാത്ത പോലെ പറഞ്ഞു...
“”””””ഡാ നിന്നെ കാണാൻ വരാൻ വേണ്ടീട്ടാ ഞാൻ പൈസ ചോദിച്ചേ
അല്ലാതെ വേറെ ഒന്നിനുമല്ല മുടക്കല്ലേ . ഞാനും അർച്ചനയും കൂടി
വരാന്നു കരുതി നീ പിണങ്ങല്ലേടാ പ്ലീസ് അവൾ എന്റെ പിണക്കം
മാറ്റാൻ എന്നോണം പറഞ്ഞു...
“”””നീ വാ അമ്മുസേ എനിക്കും നിന്നെ കാണണം എന്നുണ്ട് ഇങ്ങു പോരെ
പൈസ ഞാൻ തരാം ഞാൻ സന്തോഷത്തോടെ പറഞ്ഞു..
“”””അയ്യടാ പോടാ പട്ടി ഞാൻ എന്ന് വിളിച്ചാലും നിനക്കു എന്നെ
മൂഡോഫാക്കണം നിനക്കു ഞാൻ തരുന്നുണ്ട്. അവൾ കുറച്ചു മുന്നത്തെ എന്റെ
സ്വഭാവം മനസിൽ വെച്ചോണ്ട് പറഞ്ഞു...
“”””ഓ നിനക്കു പിന്നെ പിണക്കം ഇല്ലാലോ ഫുൾ മോങ്ങലല്ലേ പോടീ
നിനക്കും ഞാൻ തരുന്നുണ്ട് പിന്നെ അർച്ചന വരാന്നു സമ്മതിച്ചോ
ഞാൻ സംശയത്തോടെ ചോദിച്ചു ..
“””””ആ അവൾക്കു ഗുരുവായൂർ പോകണം എന്നൊക്കെ പറഞ്ഞു
വരാന്നു പറഞ്ഞു നീ കൊണ്ടുപോകില്ലേ ഞങ്ങളെ?
“”അതൊക്കെ കൊണ്ടൊവാം നീ വാ ആത്യം ഞാൻ പറഞ്ഞു
“”””ശെരിടാ നീ പൈസ അയക്കു ഞങ്ങൾ വൈകിട്ടത്തെ ബസ്സിന്
വരും നാളെ രാവിലെ തൃശൂർ ഉണ്ടാകും നീ ഞങ്ങളെ പിക്ക് ചെയ്യാൻ
വരില്ലേ അവൾ ചോദിച്ചു..
“”””ഓ ഞാൻ അവിടെ ഉണ്ടാകും എന്നാൽ ശെരി ഞാൻ അച്ഛനോട്
കാര്യം അവതരിപ്പിക്കാട്ടെ ബൈ അമ്മുസേ..അവളുടെ മറുപടിക്കു കാത്തു നിലക്കാതെ ഞാൻ വേഗം ഫോൺ കട്ട്
ചെയ്തു . ഇനിയിപ്പോൾ അച്ഛനോട് കാര്യം അവതരിപ്പിക്കണം . ഞാൻ
റൂമിൽ നിന്നും പുറത്തിറങ്ങി നോക്കുമ്പോൾ
💬 Comments
View all comments