0%

Chapter Title : എന്റെ അമ്മുകുട്ടിക്ക് 7 [ജിത്തു]

Author : Kambikathakal Read All Parts 132
പുള്ളി അടുക്കളയിലാണ് പാചക പരിപാടിയിലാണ്. എന്തായാലും കഴിക്കാൻ ഇരിക്കുമ്പോൾ അവതരിപ്പിക്കാം ഇന്ന് കരുതി ഞാൻ പ്രഭാത കര്മങ്ങളിലേക്കു കടന്നു. രാവിലത്തെ പരുപാടികളൊക്കെ കഴിഞ്ഞു ഞങ്ങൾ ഫുഡ്‌ കഴിക്കാനിരുന്നു .ഇഡ്ഡലിയാണ് ഞാൻ ഇഡ്ഡലി കഴിച്ചോണ്ടിരിക്കെ അച്ഛനെ നോക്കി.. “””””അച്ഛാ””””ഞാൻ ആളെനോക്കി വിളിച്ചു “”””””എന്താടാ നിനക്കു എന്നോട് പറയാനുള്ളത് ഞാൻ രാവിലെതൊട്ടു ശ്രെദ്ധിക്കുന്നതാ നീ കാര്യം പറ അച്ഛൻ എന്നെ നോക്കി ചോദിച്ചു.. “”””” അച്ഛാ അമ്മു നാളെ ഇങ്ങോട്ടു വരുന്നുണ്ടെന്ന് പറഞ്ഞു ഞാൻ അച്ഛനെ നോക്കാതെ കഴിച്ചോണ്ട് പറഞ്ഞു.. “””ആ അതിനു ഞാൻ എന്ത് വേണം? ആ കുട്ടി വരട്ടെ എനിക്കും കാണാലോ.. ആ കുട്ടി ഒറ്റക്കാണോ വരണേ? അച്ഛൻ എന്നെ നോക്കി ചോദിച്ചു... “””””അല്ലാ അവളുടെ ഒരു ഫ്രണ്ടും ഉണ്ട് ഞാൻ . അച്ഛനോട് പറഞ്ഞു. “”””മ്മ് പിന്നെ അവർക്കു വല്ലതും തിന്നാൻ ഉണ്ടാകണേൽ എന്റെമോൻ സാധനങ്ങൾ വാങ്ങണം ഇവിടെ എല്ലാം തീർന്നിരിക്കാ അച്ഛൻ എന്നെ നോക്കി പറഞ്ഞു... “”””””മ്മ് ഞാൻ ഇന്ന് വരുമ്പോൾ കൊണ്ടുവരാം അച്ഛാ പിന്നെ നാളെ ഞാൻപുലർച്ച തൃശൂർ പോകും അവരെ കൂട്ടാൻ. അതും പറഞ്ഞു ഞാൻ കൈകഴുകാൻ എണിറ്റു.. അവിടന്ന് നേരെ ഞാൻ കടയിലോട്ടു വെച്ചു പിടിച്ചു. അവിടെ ചെന്ന് ഒരു പത്തഅരയോട് ബാങ്കിൽ പോയി ഞാൻ പൈസ ഇട്ടു. ആ വിവരം അവളെ വിളിച്ചു പറഞ്ഞു. പിന്നെ കടയിലെ കാര്യങ്ങൾ എല്ലാം ഫ്രണ്ടിനെ ഏല്പിച്ചു ഞാൻ വീട്ടിലോട്ടുള്ള സത്തനങ്ങൾ വാങ്ങാൻ പോയി അതൊക്കെ കഴിഞ്ഞു ഞാൻ നേരെ വീട്ടിലോട്ടു പോയി. അച്ഛനും ഞാൻ മാത്രമുള്ളൊണ്ട് വിട് ആകെ കച്ചറയായിട്ടാണ് കിടപ്പുണ്ട് അതൊക്കെ ഒന്ന് വൃത്തിയാക്കി.. അത് കഴിഞ്ഞു കുറച്ചു നേരത്തിനു ശേഷം അമ്മു എന്നെ വിളിച്ചു അവൾ ഹോസ്റ്റലിൽ നിന്നും ഇറങ്ങി എന്ന് പറഞ്ഞു………

💬 Comments

View all comments