Chapter Title : എന്റെ അമ്മായിഅമ്മ 67 [Hafiz Rehman] [Fan Edition]
പെണ്ണുങ്ങളും ഇറങ്ങി വന്നിരുന്നു.
എനിക്ക് കൈ തന്ന് ഡേവിസ് എന്ന് പേര് പറഞ്ഞു ഉള്ളിലേക്ക് കയറുമ്പോഴും നോട്ടം എന്റെ പിന്നിൽ നിക്കുന്ന 3 എണ്ണത്തിലേക്കുമാണെന്ന് നോട്ടം മാറി പോകുന്ന കണ്ടപ്പോ മനസ്സിലായി.ഉള്ളിലേക്ക് കയറി പോയ ഭാര്യയും ഷീല ടീച്ചറും ചായയും പലഹാരങ്ങളും കൊണ്ട് തന്നു. ഞാൻ ഇരിക്കുന്നതിന്റെ എതിർവശത്തു ടീവി, വലതു വശത്തു ഡേവിസ് സാർ, നടുക്ക് ഗ്ലാസ് കൊണ്ടുള്ള ടേബിൾ അങ്ങനെയാണ് കിടക്കുന്നത്..
ടീവി ഇടത്തേക്ക് കുറച്ചു മാറിയാണ് ഇരിക്കുന്നത്. നിർത്തി വെച്ചിരിക്കുന്നത് കൊണ്ട് റീഫ്ലക്ഷൻ കാണാൻ കഴിയും.പലഹാരങ്ങൾ അവിടേക്കു വെക്കുമ്പോ റീഫ്ലക്ഷനിൽ ഷീല ടീച്ചറുടെ വയറു തൂങ്ങി കിടക്കുന്ന കാണാമായിരുന്നു. ഭാര്യയാവട്ടെ എല്ലാം മറച്ചു കൊണ്ടാണ് സാരിയുടുത്തേക്കുന്നത്.കുറച്ചു നേരം ഞങ്ങൾ സംസാരിച്ചു.പിന്നെ ഉച്ചക്ക് ഊണും കഴിച്ചു.സോനുകുട്ടന് മമ്മി ഫുഡ് കൊടുത്തു.വീണ്ടും സംസാരിച്ചിരുന്നു.
സ്കൂളിനടുത് തന്നെ തുടങ്ങാൻ പോകുന്ന ഹോസ്പിറ്റലിന്റെ പുതിയ എക്സ്റ്റൻഷൻ പ്ലാനിനെയും എന്റെ ജോലികാര്യവുമൊക്കെ സംസാരിച്ചു..അപ്പോ ഭാര്യ വന്നെന്നെ തോണ്ടി വിളിച്ചു.ഞാൻ ഉള്ളിലേക്ക് ചെന്നപ്പോ വേറൊരു ടീച്ചറിന്റെ വീട്ടിൽ പോവാൻ അവളെയും കൂട്ടു വിളിച്ചു, തിരിച്ചു കൊണ്ടാക്കാം എന്ന് പറഞ്ഞു.ഞാൻ പോയിക്കൊള്ളാൻ പറഞ്ഞു,ആ സമയം ലച്ചുവിനെ ഒറ്റക്ക് കിട്ടും എന്നുള്ളത് കൊണ്ടാണ് ഞാനങ്ങനെ ചെയ്തത്.
പിന്നെ അവളെ തിരിച്ചു കൊണ്ടാകുമ്പോ ഇറങ്ങുന്നില്ല പിന്നെ ഇടക്ക് വിളിക്കാം എന്നൊക്കെ പറഞ്ഞു. അവർ ഇറങ്ങി. സാറും ടീച്ചറും മുന്നിലും അവൾ പിന്നിലുമാണ് കയറിയത്.കാർ പുറത്തേക്ക് പോയതും ഞാൻ ഉള്ളിലേക്ക് കയറി.ലെച്ചുവും മമ്മിയും അടുക്കളയിലായിരുന്നു.ഞാൻ ചെല്ലുന്ന കണ്ടപ്പോ മുഖമുയർത്തിയ ലെച്ചുവിനോട് മേളിലേക് ചൂണ്ടിയിട്ട് ഞാൻ മേളിലെ റൂമിലേക്ക് നടന്നു.ആദ്യം ഒന്ന് ബാൽക്കണിയിൽ ഇറങ്ങി പുറത്തേക്ക് നോക്കുമ്പോ അവർ
💬 Comments
View all comments