Chapter Title : എന്റെ അമ്മായിഅമ്മ 67 [Hafiz Rehman] [Fan Edition]
ഉറക്കെ പറയുകയും ചെയ്തു.
എന്നിട്ട് എന്റെ തല വയറിൽ നിന്നും മാറ്റി കുനിഞ്ഞു എന്റെ നെറുകിൽ ഒരു ഉമ്മ തന്നിട്ട് ബാത്രൂമിലേക്ക് നടന്നു. ഞാനും ടെറസിൽ ടാങ്ക് ഓവർഫ്ലോ പൈപ്പിൽ പോയി മുഖമൊക്കെ കഴുകി കയ്യിൽ ഫോണുമായി താഴേക്ക് നടന്നു. നടന്നു താഴെക്കെത്തുമ്പോ മമ്മിയാരോടോ സംസാരിക്കുന്ന കേട്ടു.ഫ്രണ്ടിലേക്ക് ചെല്ലുമ്പോ ബിബിൻ വന്നിട്ടുണ്ടായിരുന്നു. മമ്മിയുടെ കയ്യിൽ വിലകൂടിയ ഷോപ്പിലുള്ളത് പോലെത്തെ രണ്ടു കവറുകളും പിന്നെ ഒരു ബേക്കറി കവറും ഉണ്ടായിരുന്നു.എന്റെ ഭാര്യയെ പറ്റിയാണ് അവർ സംസാരിച്ചോണ്ടിരുന്നത്.അവൾ ഇവിടെ ഇല്ല എന്നുള്ളത് വിഷമത്തെക്കാൾ നിരാശയായിരുന്നു ബിബിന്റെ ശബ്ദത്തിൽ.
പിന്നെ ഞാൻ ചെന്നപ്പോ മമ്മി കവർ ഒക്കെയായി ഉള്ളിലേക്കു പോയി.മോൻ അപ്പോഴേക്കും എഴുനേറ്റു വന്നു ബിബിന്റെ മടിയിൽ കേറി, സോനുകുട്ടൻ അപ്പോഴും നല്ല ഉറക്കമായിരുന്നു.ബിബിന്റെ കൂട്ടുകാരന്റെ അച്ഛൻ മരിച്ചു അവിടേക്ക് പോവാൻ വേണ്ടി ഇറങ്ങിയതാണ്,കൂട്ടുകാരൻ കല്യാണം കഴിച്ചേക്കുന്നത് ലെച്ചുവിന്റെ അയൽവക്കത്തെ വീട്ടിൽ നിന്നും. അങ്ങോട്ട് പോവാൻ വേണ്ടി വന്നിരിക്കുന്നതാണ്.അനികുട്ടനും അവന്റൊപ്പം ഇറങ്ങിയതാണെങ്കിലും ഡാഡി അവനെ അവിടെ തന്നെ പിടിച്ചു നിർത്തി.വൈകുന്നേരം തന്നെ ബിബിന് തിരിച്ചു പോവണം,7 മണി കഴിഞ്ഞാൽ പിന്നെ അവിടെ വീടിന്റെ വാർഡിനപ്പുറത്തേക്ക് കടത്തി വിടില്ല.അപ്പോഴേക്കും ലെച്ചു വന്നു.അവർ ഇറങ്ങാൻ തുടങ്ങുമ്പോ മോനും കൂടെയിറങ്ങി പിന്നെ മമ്മിയും ഒപ്പം ചെല്ലാൻ ലെച്ചു നിർബന്ധിച്ചു.
അങ്ങനെ അവർ മരണവീട്ടിലേക്ക് പോയി.തിരിച്ചു വരുമ്പോ ബിബിൻ ഇറങ്ങില്ലെന്നും ഇവരെ ഇറക്കിയിട്ട് ഉടനെ പോകുമെന്നും പറഞ്ഞു.അവരെ യാത്രയാക്കിയിട്ട് വീട്ടിൽ കയറിയപ്പോഴാണ് സോനുകുട്ടൻ വീണ ആ ഏരിയയിൽ കുറച്ചു മിറ്റൽ കൊണ്ടിടണമെന്ന് പറഞ്ഞത് ഓർമ വന്നത്. എന്തായാലും ആരുമില്ലാത്ത സ്ഥിതിക്ക് അതങ്ങു ചെയ്തേക്കാമെന്നു വെച്ചു. പിറകു വശത്തു പോയി സ്ഥലമൊക്കെ നോക്കി വീടിന്റെ വലതു വശത്തുള്ള ചാക്കിൽ നിന്നും മിറ്റൽ എടുക്കാൻ ചട്ടിയുമൊക്കെയായി ചെന്ന് ചക്കൊക്കെ ശെരിയാക്കി തുടങ്ങുമ്പോഴാണ് വീണ്ടും ആ ബെൻസ് ഗേറ്റ് കടന്ന് വന്നത്.ആദ്യം അവിടേക്ക് പോകാമെന്നു വിചാരിച്ചെങ്കിലും അവർക്ക് തിരക്കാണെങ്കിൽ അങ്ങോട്ട് പോയി സമയം കളയണ്ട എന്ന് വച്ചു ഞാൻ ചുവറിനടുത്തു തന്നെ നിന്നു ഡ്രൈവിംഗ് സീറ്റിൽ ഡേവിസ് സാർ തന്നെയാണ്.ബാക്ക് ഡോർ തുറന്നിറങ്ങിയ ഭാര്യയെ കണ്ട് ഞാനൊന്ന് ഞെട്ടി.
ഇവിടുന്ന് ഇറങ്ങിയപ്പോ എല്ലാം
💬 Comments
View all comments