0%

Chapter Title : എൻ്റെ അഞ്ചു 2 [Balu]

Author : Kambikathakal Read All Parts 483

നൈറ്റ്

അവൾ ഒരു ഗുഡ് നൈറ്റ് പറഞ്ഞു പോയി. ഞാനും ഫോണിൽ നോക്കിയിരുന്നു എപ്പോളോ ഉറങ്ങി പോയി, രാവിലെ എന്തോ വലിയ ചർച്ചയുടെ ശബ്‌ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നതു. ഞാൻ ചെവി കൂർപ്പിച്ചു 'അമ്മയും അച്ഛനും പിന്നെ അഞ്ജുവും. എന്റെ പഠനം തന്നെയാണ് വിഷയം. ഒരു ജോലി കിട്ടാൻ എളുപ്പം ഉള്ള ഒരു കോഴ്സ് ആണ് എടുക്കുന്നതാണ് നല്ലതു എന്നും അഞ്ജുവും അതുതന്നെ ആണ് എടുക്കുന്നത് എന്നും അവൾ പറഞ്ഞു. അമ്മയും അച്ഛനും അത് സമ്മതിച്ചു.

അങനെ ഞങൾ കോഴ്സിന് അപ്ലൈ ചെയ്തു. പോകാൻ ഉള്ള ദിവസം ആയി വരുന്നു, അവൾ അന്ന് പറഞ്ഞപോലെ അവൾ എനിക്ക് കിട്ടാക്കനി ആയി ഇരുന്നു. എന്റെ അടുത്തേക്ക് അവൾ അങനെ വരാറില്ല, വന്നാലും അമ്മയോടൊപ്പം. ഞങൾ അങനെ പോകുന്നതിനു തലേ ദിവസം അഞ്ചു വീട്ടിൽ എത്തി. ട്രെയിൻ ടിക്കറ്റ് എടുത്തു എന്നും രാവിലെ പോകണം എന്നും പറഞ്ഞു.

രാവിലെ തന്നെ ഞങൾ പുറപ്പെട്ടു, നൈറ്റ് ആയി ഞങൾ ബാംഗ്ളൂർ എത്തിയപ്പോൾ അവൾക്കു അറിയാവുന്ന സ്ഥലം ആയതിനാൽ ഞങളെ കൊണ്ടുവന്നു വിടാൻ ആരും വന്നില്ല. അവിടെ എത്തിയപ്പോൾ അവൾ പറഞ്ഞു നമുക്ക് ഒരു ഓട്ടോ വിളിക്കാം, എന്നും പറഞ്ഞു ഓട്ടോ വിളിച്ചു. അവൾ ഏതോ ബിൽഡിംഗ് നെയിം പറഞ്ഞു, റെയിൽവേ സ്റ്റേഷനിൽ നിന്നും 10-15 മിനിറ്റുകൊണ്ട് ഞങൾ അവിടെ എത്തി.

ഞാൻ : നമ്മൾ എന്താ എവിടെ ?

അഞ്ചു : അതെന്താ അങനെ ചോദിച്ചേ ?

ഞാൻ : അല്ല ഹോസ്റ്റൽ ആണെന്ന ഞാൻ കരുതിയെ.

അഞ്ചു :

💬 Comments

View all comments