0%

Chapter Title : എൻ്റെ അഞ്ചു 2 [Balu]

Author : Kambikathakal Read All Parts 482

ഞാൻ അഞ്ജുവിനെ ഒന്ന് നോക്കി, അവൾ എന്നെ നോക്കികൊണ്ട് അമ്മയോട് പറഞ്ഞു : ഇവനെ ഞാൻ പഠിക്കാൻ പോകുന്ന കോളേജിൽ വിടണം എന്റെ അതെ കോഴ്സിന് .

'അമ്മ : അത് മോളുപറയാനോ, നീ അവനെ നേരെ ആക്കിയ മതി, നീ ഇഷ്ട്ടം പോലെ ചെയ്തോ.

അഞ്ചു : ഇവനെ ശരിയാക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ.

അവൾ എന്റെ നേരെ തിരിഞ്ഞു എല്ലാം നേടി എന്ന ഭാവത്തിൽ എന്നെ നോക്കി. " 'അമ്മ പറഞ്ഞത് കേട്ടല്ലോ; നിന്നെ നോക്കിക്കോണം എന്ന്."

'അമ്മ അപ്പോളേക്കും ഞങ്ങൾക്ക് കാപ്പി തന്നു, അതും കുടിച്ചു ഞാൻ എന്റെ വളർത്തു മൃഗങ്ങൾക്കു തീറ്റ കൊടുക്കാനും അവൾ എന്നോട് യാത്ര പറഞ്ഞു അവളുടെ വീട്ടിലേക്കും പോയി.

നൈറ്റ് കിടക്കാൻ നേരം അവളുടെ മെസ്സേജ് വന്നു " എടാ ഉറക്കം ആയോ?"

ഞാൻ എല്ലാ എന്ന് പറഞ്ഞു, അവൾ ചോദിച്ചു " നമുക്ക് നാഗളൂർ പോകാം, ഞാൻ എന്റെ ഫ്രണ്ടിനോട് പറഞ്ഞിട്ടുണ്ട്. അപ്ലിക്കേഷൻ ഫോം മേടിച്ചു അയച്ചുതരണം എന്ന് പറഞ്ഞിട്ടൊണ്ട് "

ഞാൻ : ഇതിനാണോ നീ ഈ നട്ടപ്പാതിരക്കു മെസ്സേജ് അയച്ചതു?

അഞ്ചു : അടുത്ത മാസം ക്ലാസ് തുടങ്ങും എന്ന പറഞ്ഞത്.

ഞാൻ : യെങ്ങനെ, മനസ്സിലായില്ല

അഞ്ചു : അതൊക്കെ ഞാൻ പറഞ്ഞു തന്നോളം. നീ ഉറങ്ങാൻ നോക്ക്.

ഞാൻ : എത്രെ ഒള്ളു അല്ലെ ???

അഞ്ചു : പിന്നെ ???

ഞാൻ : ഒന്നുമില്ല

അഞ്ചു : ഇനി ഏതു കിട്ടാക്കനി ആണ്, സൊ ഗുഡ്

💬 Comments

View all comments