0%

Chapter Title : എൻ്റെ അഞ്ചു 2 [Balu]

Author : Kambikathakal Read All Parts 478

പോടീ, അവൻ നിന്നെക്കാളും മിടുക്കനാ, എല്ലാവരും വൈറ്റ് കോളർ ജോബ് നോക്കിയാൽ നീ ഒക്കെ എങ്ങനാ വല്ലോം കഴിക്കുക.

അഞ്ചു : ഓഹോ അപ്പൊ നിങൾ രണ്ടും ഒന്നായി അല്ലെ. നമ്മൾ ഔട്ട് .

ഞാൻ അവളെ നോക്കി ചിരിച്ചു,

ഞാൻ : എപ്പോ എങനെ? നിനക്ക് വലിയ പുച്ഛം അല്ലാരുന്നോ??? കണ്ടോ നമുക്കും സപ്പോർട്ട് ഉണ്ട്.

അഞ്ചു : mmm ആയിക്കോട്ടെ, കല്യാണം ആലോചിക്കാൻ തുടങ്ങു്. അപ്പൊ കാണാം പെണ്ണുങ്ങളെല്ലാം കൃഷിക്കാരനെ കെട്ടാൻ റെഡി ആകില്ല. ഞാൻ ആണേൽ റെഡി ആകില്ല.

അവൾ ചിരിച്ചുകൊണ്ട് എന്നെ ഒന്ന് കണ്ണടച്ച്  കാണിച്ചു.

അഞ്ചു 'അമ്മ : നീ പോടീ, ഇവനെ കെട്ടാൻ നാട്ടിലെ പെണ്ണുങ്ങളെല്ലാം വന്നു കത്ത് നിൽക്കും. നീ കണ്ടോ...

ഞാൻ അവളെയും നോക്കി ചിരിച്ചു. ഞാൻ പറഞ്ഞു എന്നെ കെട്ടാൻ പറ്റുന്നവർ മതിയെന്നെ. അല്ലാത്തവർ വേണ്ട. അല്ലെ അമ്മെ...

അഞ്ചു 'അമ്മ :  അതെ മോനെ, നീ പേടിക്കണ്ട. അവളോട്‌ പായി പണി നോക്കാൻ പറ.

ഞാൻ : അമ്മെ ഞാൻ എന്ന ഇറങ്ങട്ടെ, ചെന്നിട്ടു അവക്കെല്ലാം വല്ലോം തിന്നാൻ കൊടുക്കണം.

അഞ്ചു 'അമ്മ :  ആയിക്കോട്ടെ മോനെ.

അഞ്ചു : അയ്യോ പാവം കൃഷിക്കാരന്റെ രോദനം, ഓടി ചെല്ല് Mr. കൃഷിക്കാരൻ

ഞാൻ : ആയിക്കോട്ടെ തമ്പുരാട്ടി... ഞാൻ പോവാ.

ഞാൻ നേരെ ഞാൻ വളർത്തുന്ന എല്ലാത്തിനും തീറ്റകൊടുക്കാൻ ഷെഡിലോട്ടുപോയി. ഞാൻ തീറ്റ കൊടുത്തോണ്ടിരുന്നപ്പോൾ

" ഹലോ Mr. കൃഷിക്കാരൻ " അഞ്ചു പുറകിൽ നിന്ന് വിളിച്ചു

ഞാൻ : എന്താ തമ്പുരാട്ടി...

💬 Comments

View all comments