0%

Chapter Title : എൻ്റെ അഞ്ചു 2 [Balu]

Author : Kambikathakal Read All Parts 474

അഞ്ചു : ഓ അങനെ!!! നീ പറ നോക്കാം എന്താ ചെയ്യാൻ പറ്റുക എന്ന്.

ഞാൻ : അല്ല മുന്നേ ഇടക്ക് വച്ചു നിന്ന്പോയതിന്റെ ബാക്കി.

അഞ്ചു : ഓഹോ അങനെ, മോന്റെ മോഹം കൊള്ളാലോ. അത് എനിക്ക് ഇഷ്ട്ടം ഉള്ളപ്പോൾ തരും, വേണമെകിൽ മതി.

ഞാൻ : അങനെ ആണേൽ എനിക്ക് തോന്നുമ്പോൾ പറയും.

അഞ്ചു : എടാ please...

അവൾ എന്റെ അടുത്തുവന്നു പറഞ്ഞു "എടാ please  ഒന്ന് പറ അത് കഴിഞ്ഞു നമുക്ക് നോക്കാം"

ഞാൻ : അയ്യേ എത്രെ ഒള്ളോ, അടുത്ത് വന്നപ്പോൾ ഞാൻ ഓർത്തു....

അഞ്ചു : എന്ത് ???

ഞാൻ : അല്ല. (ഞാൻ എന്റെ ചുണ്ടിൽ കൈവെച്ചു കാണിച്ചു)

അഞ്ചു : അയ്യടാ ...

പെട്ടന്നവൾ എന്റെ ചുണ്ടിൽ ഒരു മുത്തം തന്നിട്ട് മാറി നിന്നു.

ഞാൻ : ഒക്കെ, കഥ പറഞ്ഞു കഴുഞ്ഞു മര്യാദക്ക് തന്നോണം.

അഞ്ചു : അത് നോക്കാം, എനിക്കുടെ തോന്നണം കേട്ടൊ.

ഞാൻ : ok.

(ഇനി ഒരൽപം ഭൂതകാലത്തിലോട്ടു പോകാം അല്ലെ)

ഞങൾ ഒരുമിച്ചു കളിച്ചുവളന്നതിനാൽ തന്നെ, Nursery-യിൽ  പോയതും ഒരുമിച്ചാരുന്നു. ഞങൾ രണ്ടുപേരും ഒരുമിച്ചാരുന്നു ഇരിക്കുന്നതു. അതുകൊണ്ട് തന്നെ ഞങൾ രണ്ടുപേരും കരഞ്ഞതും ഇല്ല. ഒരുമിച്ചു കളിച്ചും പഠിച്ചും അങനെ മുന്നോട്ടു പോയി. അങനെ ഞങൾ നഴ്സറി  ജീവിതം കഴിഞ്ഞു ഒന്നാം ക്ലാസ്സിൽ കയറി. ടീച്ചർ പറഞ്ഞു ആൺകുട്ടികൾ എല്ലാം ഒരു വശത്തു പെൺകുട്ടികൾ എല്ലാം മറ്റൊരു വശത്തു. അതുകൊണ്ട് ഞങൾ രണ്ടും കരഞ്ഞു പോയി. ഞങളെ സ്കൂളിൽ

💬 Comments

View all comments