0%

Chapter Title : എൻ്റെ അഞ്ചു 3 [Balu]

Author : Kambikathakal Read All Parts 390

ഉണ്ടോ എന്നഭാവത്തിൽ അഞ്ജുവിനെ നോക്കി. പിന്നെ ഞങ്ങൾ ഒന്നും രണ്ടും സംസാരിച്ചുകൊണ്ട് കഴിച്ചു പുറത്തേക്കിറങ്ങി.

മാളു : ഇനി എന്താ രണ്ടുപേരുടെയും പ്ലാൻ.

അഞ്ചു : ഫ്ലാറ്റിലോട്ടു പോകണം, എല്ലാം ഒന്ന് ഓർഡർ ആക്കാൻ ഉണ്ട്.

മാളു : ഈവെനിംഗ് ഒരു മൂവി പ്ലാൻ ചെയ്താലോ

അഞ്ചു എന്നെ ഒന്ന് നോക്കി, ഞാൻ ആയിക്കോട്ടെ എന്ന് മറുപടി പറഞ്ഞു.

ഞങൾ എന്നിട്ടു കാറിൽ കയറി രവി ഞങളെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്തു. മാളു പറഞ്ഞു "അപ്പൊ ഈവെനിംഗ് കാണാം രണ്ടാളും റെഡി ആയി നില്ക്കാൻ മറക്കരുത്"

അഞ്ജുവാണ് മറുപടി പറഞ്ഞത് "ശരി"

ഞാനും രവിയും ഹാൻഡ് ഷേക്ക് ചെയ്തു പിരിഞ്ഞു. ഞാനും അഞ്ജുവും ലിഫ്റ്റിൽ കയറി, ഞാൻ അഞ്ജുവിനെ എന്നിലേക്ക്‌ ചേർത്തു നിർത്തി. അതെ എന്ന് നടന്നതു എനിക്കൊന്നും മനസ്സിലായില്ല. അഞ്ചു പറഞ്ഞു "ഏട്ടാ ഫ്ലാറ്റിൽ എത്തട്ടെ ഞാൻ പറയാം"

ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അവൾ അപ്പോൾ എന്റെ മാറിലേക്ക് തലചായ്ച്ചു കെട്ടിപിടിച്ചു നിന്നു. ലിഫ്റ്റ് ഞങളുടെ ഫ്ലോറിൽ നിന്നു ഡോർ തുറന്നു. അവൾ എന്നെ വിട്ടു മാറുന്നില്ല. ഞാൻ പറഞ്ഞു "അതെ നമ്മുടെ ഫ്ലോർ എത്തി"

അവൾ എന്നെവിട്ടുമാറാൻ തയാറല്ല എന്ന് എനിക്ക് മനസ്സിലായി, അവൾ കൈകൾ അയക്കുന്നെ ഇല്ല. അവൾ അങനെ നിന്നുകൊണ്ട് എന്നോട് പറഞ്ഞു "എന്നെ എടുത്തോണ്ടുപോകാമോ ?"

ഞാൻ അവളെ ഒന്ന് നോക്കി. അവൾ ഒന്ന് ചിണുങ്ങി. ഞാൻ ഒന്നും പറയാതെ അവളെ കൈകളിൽ കോരിയെടുത്തു. അങനെ ഫ്ലാറ്റിലേക്ക് നടന്നു, ഡോറിനു മുമ്പിൽ എത്തിയപ്പോൾ അവൾ തന്നെ

💬 Comments

View all comments