0%

Chapter Title : എൻ്റെ അഞ്ചു 3 [Balu]

Author : Kambikathakal Read All Parts 381

ഞാൻ അവളെ പെട്ടന്ന് കെട്ടിപിടിച്ചു . അവളുടെ കയ്യിൽ നിന്ന് ചായ താഴെ പോയി, ഞാൻ അവളെ കൂടുതൽ എന്നിലേക്ക്‌ അമർത്തി അവളും എന്നെ തിരികെ കെട്ടിപിടിച്ചു.

പെട്ടന്ന് തന്നെ അവൾ ചാടി എഴുന്നേറ്റു. "അതെ നമുക്ക് അമ്പലത്തിൽ പോകാം എന്റെ ഡ്രസ്സ് എല്ലാം...."

ഞാൻ അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു "എടി എനിക്ക് നിന്നെ ഇഷ്ട്ടം ആണ്, കെട്ടി എന്റെ സ്വന്തം ആക്കാനും, പക്ഷെ ഏതു പെട്ടന്നായി പോയില്ലേ എന്നൊരു തോന്നൽ. അതൊന്നും സാരമില്ല നീ എന്റെ സ്വന്തം ആണ് എന്നും എന്റെ മരണം വരെ ഞാൻ നിന്റെ കൂടെ കാണും എന്ത് സംഭവിച്ചാലും"

അവളുടെ കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു, ഞാൻ എഴുന്നേറ്റു നിന്ന് അവളെ വീണ്ടും എന്നിലേക്ക്‌ അടുപ്പിച്ചു. അവൾ വശ്യമായി എന്റെ കണ്ണുകളിലേക്കു നോക്കി. ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ വെച്ച് ഒന്നുകൂടെ അവളെ എന്നിലേക്ക്‌ അടുപ്പിച്ചു.

അവൾ പെട്ടന്ന് കളിയാക്കി പറഞ്ഞു "അയ്യേ പോയി പല്ലുതേക്കു, പല്ലുതേക്കാതെ എന്റെ അടുത്തോട്ടു വരണ്ട."

എന്നാലും അവൾ എന്നെ വിട്ടില്ല, എന്നെ അവളും കെട്ടി പിടിച്ചിരുന്നു. ഞാൻ ആ കണ്ണുകളിക്കു തന്നെ നോക്കി - ഇനി എന്നും ഞാൻ കൂടെ ഉണ്ടാകും എന്ന് കണ്ണ് കൊണ്ട് ഞാൻ അവളോട് പറഞ്ഞു.

അവൾ പതിയെ മൂഡ് ആയി വരുകയാണ് എന്ന് എനിക്ക് മനസ്സിലായി. പെട്ടന്ന് ഞാൻ അവളെ വിട്ടു മാറി.

അഞ്ചു : അയ്യടാ എന്നെ മൂഡാക്കിയിട്ടു അങനെ പോകാം എന്ന് കരുതിയോ എന്തേലും എനിക്ക് വേണം അല്ലാതെ പറ്റില്ല. വർഷങ്ങൾ ആയി

💬 Comments

View all comments