0%

Chapter Title : എൻ്റെ അഞ്ചു 4 [Balu]

Author : Kambikathakal Read All Parts 350

ആക്കി ഫ്ലാറ്റിൽ എത്തി. ഞാൻ കിച്ചണിൽ കൊണ്ടുപോയി മേടിച്ച സാധനങ്ങൾ എല്ലാം എടുത്തുവച്ചപ്പോഴേക്കും. അഞ്ജുവും മാളുവും റൂമിൽ പോയി ഡ്രസ്സ് മാറി വന്നു. മാളുവും അഞ്ജുവും പാന്റ്സും ബനിയനും ആണ് ഇട്ടിരിക്കുന്നത്.

അതിൽ അവരുടെ രണ്ടുപേരുടെയും ബോഡി ഷേപ്പ് നന്നായി തിരിച്ചറിയാം, മാളുവിന്റെ കയ്യിൽ ഒരു കവർ ഉണ്ട് അതവൾ രാജുവിന് കൊടുത്തിട്ടു ഡ്രസ്സ് മാറാൻ പറഞ്ഞു, അഞ്ചു എന്നോടും. ഞങ്ങളും പോയി ഡ്രസ്സ് മാറി വന്നു.

ഞങൾ വന്നപ്പോൾ ഞങ്ങൾക്കായി ജ്യൂസ് എടുത്തുവച്ചിട്ടുണ്ട്. അതെടുത്തുകുടിച്ച ശേഷം എന്താണുണ്ടാക്കുന്നത് എന്ന് ഞാൻ ചോദിച്ചു. "നമുക്ക് ബിരിയാണി ഉണ്ടാക്കാം" മാളുവാണ് ഉത്തരം പറഞ്ഞത്.

അഞ്ചു കയറി പറഞ്ഞു " ഇവൾ നല്ല കുക്ക് ആണ്. ബിരിയാണി നന്നായി വക്കും"

ഞങ്ങളങ്ങനെ കുക്കിങ്ങിനായി  കിച്ചണിലേക്കു പോയി, അപ്പോൾ രാജുവിന്റെ ഫോൺ ബെൽ അടിച്ചു. അവന് ഒന്ന് പുറത്തുപോകണം എന്നുപറഞ്ഞു. ഡ്രസ്സ് പോലും മാറ്റാതെ അവന് പെട്ടന്നുതന്നെ പോയി. ഞാൻ മനുവിനോട് ചോദിച്ചു "എന്തുപറ്റി  പെട്ടന്ന് പോയത്, ആരാ വിളിച്ചത്?"

മാളു : അവന് പാർട്ട് ടൈം ഒരു ജോബ് നോക്കുന്നുണ്ട്, അതിന്റെ ആവശ്യത്തിന് പോയതാ,

ഞാൻ : അല്ല, ഡ്രസ്സ് ഒന്നും മാറാതെ അല്ലെ പോയത്‌, അതാ ചോദിച്ചത്. കഴിക്കാൻ അകുമ്പോളേക്കും വരില്ലേ.

മാളു : പിന്നെ വരാതെ ഫുഡ് വിട്ടിട്ടു പുള്ളിക്ക് ഒരു വർക്കും ഇല്ല. പിന്നെ ഡ്രസ്സ് മറഞ്ഞത്. റൂമിൽ പോയ ഡ്രസ്സ് മാറിയേ പോകു. ഡോക്യൂമെന്റസ് ഒക്കെ എടുക്കണ്ടേ.

അഞ്ചു : ഏട്ടാ, ചിക്കൻ കഴുകമോ? ഞങൾ ബാക്കി ഐറ്റംസ് റെഡി ആക്കാം.

ഞാൻ :

💬 Comments

View all comments