0%

Chapter Title : എൻ്റെ അഞ്ചു 4 [Balu]

Author : Kambikathakal Read All Parts 351

അതിനൊത്ത ഞാൻ കൂടാം.

ഞങൾ അങ്ങനെ കിച്ചണിൽ എത്തി, ഞാൻ ചിക്കൻ കഴുകാനും. അവർ രണ്ടും ബിരിയാണിക്കുള്ള പണിയും തുടങി.

മാളു : ബാലുച്ചേട്ട എന്നാലും ഇവളെയാണ് സമ്മതിക്കേണ്ടത്, എത്രയും കാലം വെയിറ്റ് ചെയ്തില്ലേ!!!

ഞാൻ ഒന്നും മനസ്സിലാകാതെ രണ്ടുപേരെയും മാറിമാറി നോക്കി.

മാളു : അല്ല അപ്പൊ ഇവൾ കഥകൾ ഒന്നും പറഞ്ഞില്ലേ?

അഞ്ചു : എടി മാളു നീ കളഞ്ഞല്ലോ, ഞാൻ ഒന്നും പറഞ്ഞില്ല ഇതുവരെ. എന്ന് പറയാം എന്ന് പറഞ്ഞിരിക്കുവാ.

ഞാൻ : മാളു നീ പറ, ഇവൾ കുറെ ദിവസം ആയി, സസ്പെൻസ് തുടങ്ങിയിട്ട്.

മാളു : എടി അഞ്ചു ഞാൻ പറയട്ടെ.

അഞ്ചു : നീ തുടങ്ങിയില്ല, ഇനി എന്താ പറയാം.

ഞാൻ : ആരേലും പറയാമോ? എന്തുവാ ഇത്.

മാളു : ഞാൻ തുടങ്ങാം.. അല്ലെ .....

അഞ്ചു : ഓക്കേ.

മാളു : ഞങൾ പരിചയ പെടുന്നത് 5-)o ക്ലാസ്സിൽ പഠിക്കുമ്പോളാണ്.

അഞ്ചു : അവിടം തൊട്ട് പറയാനാണോ ?

മാളു : അല്ലാതെ പിന്നെ. എന്നാലേ ആ ഫുൾ ഫീൽ കിട്ടു. അങനെ ക്ലാസ് തുടങ്ങി 2-3 മാസം കഴിഞ്ഞാണ് ഇവൾ (അഞ്ചു) ഞങളുടെ ക്ലാസ്സിൽ എത്തിയത്. അവൾ ആകെ മൂഡോഫ് ആയിരുന്നു. ഞങ്ങളൊക്കെ എന്തോരം പറഞ്ഞിട്ടും അവൾ സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല. അങനെ ഓണ പരീക്ഷ കഴിഞ്ഞാണ് ഇവൾ ആദ്യം എന്നോട് സംസാരിക്കുന്നത്. അങനെ ആണ് ഞാൻ ബാലുച്ചേട്ടനെക്കുറിച്ച കേൾക്കുന്നത്.

ഞാൻ ഒന്നും മനസ്സിലാകാതെ അഞ്ജുവിനെ നോക്കി. അവൾ നാണത്തോടെ തലകുനിച്ചു നിന്നുകൊണ്ട് പച്ചക്കറി

💬 Comments

View all comments