0%

Chapter Title : എൻ്റെ അഞ്ചു 4 [Balu]

Author : Kambikathakal Read All Parts 352

അരിയുകയായിരുന്നു.

മാളു : അവൾക്കു ബാലുച്ചേട്ടനെ വിട്ടുപോന്നതിൽ വലിയ വിഷമം ഉണ്ടായിരുന്നു. പ്രേമം എന്താണെന്നറിയാത്ത പ്രായത്തിൽ ആയത്കൊണ്ട് ഞങൾ ആരും അതിനു വിലകല്പിച്ചില്ല. പക്ഷെ വർഷം പോകും തോറും അവൾ സീരിയസ് ആയി തുടങി. ഇടക്ക് ബാലുച്ചേട്ടന് ഇവൾ മെസ്സേജ് അയച്ച ഞങളെ കാണിക്കും കണ്ടോ എപ്പോളും എന്നെ ബാലുച്ചേട്ടൻ മറന്നിട്ടില്ല. ഞാൻ ബാലുച്ചേട്ടനെത്തന്നെ കെട്ടും നോക്കിക്കോ.

ഞങ്ങളെല്ലാം അവളെ കളിയാക്കി വിട്ടു, അവൾ അതിൽ ഉറച്ചുതന്നെ നിന്നു. ഞങൾ പറഞ്ഞിരുന്നു ബാലുച്ചേട്ടൻ വേറെ പെണ്ണിനെ പ്രേമിക്കുന്നുകാണും എന്ന്. പക്ഷെ ഇവൾ ഉറപ്പിച്ചു പറഞ്ഞു അങനെ ഉണ്ടാകില്ല എന്ന്.

ഞാൻ : അഞ്ചു ഇവൾ പറയുന്നത് ശരിയാണോ?

അഞ്ചു : മ്മ്മ് (എന്നെ നോക്കാതെതന്നെ അവൾ മൂളി)

ഞാൻ അവളുടെ അടുത്തെത്തി അവളുടെ നിറുകയിൽ ഓര്മ്മ കൊടുത്തു.

മാളു : അതെ ഞാൻ അപ്പറത്തോട്ടു പോകണോ?

ഞാൻ : എന്തിനു?

മാളു : അല്ല, സ്വർഗ്ഗത്തിലെ കട്ടുറുമ്പാക്കല്ലല്ലോ.

ഞാൻ : അതുപ്രശ്‍നം  ഇല്ല, ഇതേ ഒള്ളു.

മാളു : എന്നാൽ ശരി, ബാക്കി കഥ പറയാം.

ഞാൻ : ഇനിയും ഉണ്ടോ?

മാളു : പിന്നില്ലാതെ, അങനെ ഞങൾ ബാംഗ്ളൂർ എത്തിയ സമയത്താണ് ബാക്കി എല്ലാം തുടങ്ങിയത്. ഞങൾ 5-6 പേരായിരുന്നു കമ്പനി. ഞങൾ ഇവിടെയും ഒരുമിച്ചായിരുന്നു. ഞാനും രാജുവും, മീരയും സച്ചിനും പിന്നെ ഇവളും  രസ്മിയും. ഞങളുടെ കൂട്ടത്തിൽ പെയർ എല്ലായിരുന്നത് ഇവൾക്കും രസ്മിക്കും മാത്രമായിരുന്നു. ഞങൾ ഇവിടെ ഒരു ഫ്ലാറ്റ് എടുത്ത് താമസിക്കാൻ തീരുമാനിച്ചു.

ഞങൾ കുടുംബമായാണ് അവിടെ കഴിഞ്ഞത്. ഞങളുടെ ക്ലാസ് തുടങ്ങി

💬 Comments

View all comments