Chapter Title : എൻ്റെ അഞ്ചു 4 [Balu]
കുറച്ചുകഴിഞ്ഞപ്പോൾ രസ്മിക്കും ലൈൻ സെറ്റായി ജോമോൻ. ഇവൾ മാത്രം ബാലുച്ചേട്ടൻ എന്നും പറഞ്ഞുകൊണ്ടിരുന്നു. അധികം താമസിക്കാതെ ഇവളുടെ അച്ഛനും അമ്മയും ഇങ്ങോട്ട് വന്നതുകൊണ്ട് ഇവൾ ഞങ്ങളുടെ അടുത്തുനിന്നും മാറി. അതിനു ശേഷം ആണ്. ഇവർ നാട്ടിലോട്ട് പോന്നത്. ബാക്കി അറിയാലോ ബാലു ചേട്ടന്.
ഞാൻ : അറിയാം, പക്ഷെ ഇവൾ ഇതൊന്നും എന്നോട് പറഞ്ഞിട്ടില്ല, ഇതുവരെ.
മാളു : അത് ഞങൾ പറഞ്ഞിരുന്നു. നേരെ പറയരുത്. ചേട്ടന് ഇങ്ങനെയുള്ള ആളാണെന്നു നോക്കിയിട്ടുമതി എന്ന്. പക്ഷെ ഇവൾക്ക് നിർബന്ധം ആയിരുന്നു ചേട്ടൻ വേറെ ആരെയേലും കെട്ടിയാലും, ചേട്ടന്റെ കൂടെ ഇവൾക്കുകിടക്കണം എന്നും , ഇവൾക്ക് ചേട്ടന്റെ കുഞ്ഞിന് ജന്മം നൽകണം എന്നും.
ഞാൻ അഞ്ജുവിനെ എന്റെ അടുത്തേക്ക് ചേർത്തുപിടിച് ഒരു ഫ്രഞ്ച് കിസ് കൊടുത്തു, എനിക്ക് എന്നെത്തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല. അഞ്ജുവും എന്നോട് സഹകരിച് എന്നോട് നന്നായിത്തന്നെ സഹകരിക്കാൻ തുടങ്ങി. ഞങൾ രണ്ടും ആ കിസ് നന്നായി ആസ്വദിച്ചു വന്നപ്പോൾ.
മാളു : ഏതാ ഞാൻ പറഞ്ഞത് ഞാൻ അങ്ങോട്ടു പോയേക്കാം എന്ന്.
ഞങൾ അപ്പോളാണ് ഞങൾ അവൾ അവിടെ ഉണ്ട് എന്നകാര്യം ഓർത്തത്. അഞ്ചു പെട്ടന്ന് എന്നെ തള്ളിമാറ്റിയ ശേഷം എനിക്കൊരു നുള്ളുതന്നു.
അഞ്ചു : അയ്യോ പാവം അപ്പോൾ നമ്മൾ എല്ലാരും കൂടെ ഒരുമിച്ച് താമസിച്ചപ്പോൾ എന്തായിരുന്നു!!! ഞാൻ പാവം ഒന്നും കണ്ടില്ല എന്നും പറഞ്ഞു ക്ഷമിച്ചു.
മാളു : ആയിക്കൊയോ......
അഞ്ചു ഒന്ന് ആർത്തു ചിരിക്കുവാണ് ചെയ്തത് മാളു അങനെ പറഞ്ഞപ്പോൾ.
അപ്പോളേക്കും ഞങളുടെ പ്രപറേഷൻ കഴിഞ്ഞിരുന്നു. മാളു പെട്ടന്നുതന്നെ ബിരിയാണി വെക്കാൻ
💬 Comments
View all comments