0%

Chapter Title : എൻ്റെ അഞ്ചു [Balu]

Author : Kambikathakal Read All Parts 567

: പ്രൂഫ്????

അഞ്ചു : അതെ പ്രൂഫ്.

ഞാൻ : എന്ത് പ്രൂഫ് ആണ് വേണ്ടത് നിനക്ക്???

അഞ്ചു : എനിക്ക് എനിക്ക്....... (അവൾ വിക്കി....)

ഞാൻ : നിനക്ക് ????

അഞ്ചു : ഡാ നീ ഒന്നും പറയല്ല്

ഞാൻ : ഇല്ലന്നെ , നീ പറ.

അഞ്ചു : എനിക്ക്.....

ഞാൻ : നിനക്ക് !!!!!!

അഞ്ചു : എനിക്കൊരുമ്മ തരുമോ???? (അവൾ പറഞ്ഞൊപ്പിച്ചു)

എൻ്റെ കണ്ണിൽ ഇരുട്ടു കേറിയ പോലെ തോന്നി.

അഞ്ചു : ഡാ പറ്റുമോ ഇല്ലയോ???

ഞാൻ : ഡി നിന്റെ 'അമ്മ????

അഞ്ചു : 'അമ്മ അടുക്കലേലാ, ഞാൻ ഇപ്പൊ നോക്കിയതാ .

ഞാൻ : ഓഹോ നീ എല്ലാം കരുതി കൂട്ടിയാണോ ???

അവൾ ഒന്ന് ചിരിച്ചിട്ട് വീണ്‌ടും " ഡാ തരുമോ ????"

ഞാൻ പെട്ടന്ന് അവളുടെ നെറ്റിയിൽ ഓര്മ്മ കൊടുത്തു..

അഞ്ചു : ഇങ്ങനെ ആണോ???

ഞാൻ : പിന്നെ???

അഞ്ചു : ഇവിടെ (അവൾ അവളുടെ ചുഡിൽ കൈ വെച്ചു )

ഞാൻ : എവിടെയോ???

അഞ്ചു : mmm

ഞാൻ : അവിടെ തരാണോ ???

അഞ്ചു : തരുന്നേൽ താ ... അല്ലേൽ നീ പൊക്കെ ....

ഞാൻ പെട്ടന്ന് അവളുടെ ചുഡിൽ ഒരുമ്മ കൊടുത്തു .....

അഞ്ചു: ഇങ്ങനെ ആണോടാ കോരങ്ങേ??? എങ്ങോട്ടു വാ.....

അവളു പെട്ടന്ന് എൻ്റെ ചുഡിൽ അമർത്തി ചുംബിച്ചു. എൻ്റെ ചുണ്ട് വലിച്ചുകുടിച്ചു. ഞാൻ എന്താ നടക്കുന്നത് എന്ന് മനസ്സിലാകാതെ ഇരുന്നു പോയി.......

തുടരും....

💬 Comments

View all comments