0%

Chapter Title : എൻ്റെ അഞ്ചു [Balu]

Author : Kambikathakal Read All Parts 556

ഒള്ളു.

'അമ്മ: എന്നസരി മോളെ ഞാൻ അവളെ ഒന്ന് കാണട്ടെ കുറെ ആയില്ലേ കണ്ടിട്ട്. നിങൾ സംസാരിച്ചു ഇരിക്ക്.

അഞ്ചു: ആയിക്കോട്ടെ അമ്മെ. 'അമ്മ പോയി വാ, ഞാൻ ഇവൻറെ അടുത്ത് കാണും.

ഞാൻ ഫോൺ എല്ലാം മാറ്റിവെച്ചു അവളെയും നോക്കി ഇരിക്കുവാരുന്നു. അവൾ ഓടി വന്ന് എൻ്റെ കട്ടിലിൽ വന്നിരുന്നു.

അഞ്ചു: ഡാ നിൻറെ ഫോൺ കാണിച്ചേ ഞാൻ ഒന്ന് നോക്കട്ടെ എന്താ ഒരു ചുറ്റിക്കളി എന്ന്.

ഞാൻ : ഓ എന്ത് ചുറ്റിക്കളി ആടി, എടുത്തോ... നമുക്കൊക്കെ എന്ത് ചുറ്റിക്കളി .....

അവൾ എൻ്റെ ഫോൺ മേടിച്ചു നോക്കി, കൃഷി എങ്ങനെ വിജയകരം ആക്കം എന്ന് ഞാൻ കണ്ടോടിരുന്ന വീഡിയോ നോക്കി.

അഞ്ചു: അയ്യോ, ഞാൻ മറന്നു നിൻറ്റെ കൃഷി കാണിച്ചേ, എവിടെയാ എല്ലാം.

ഞാൻ : പുറകിൽ ഞാൻ ഷെഡ് കെട്ടിയിട്ടുണ്ട്.

അഞ്ചു:: എന്നാ വാ നമുക്ക് അങ്ങോട്ട് പോകാം.

അവൾ മുന്നെ നടന്നു. ഞാൻ പുറകെയും. അവളെ എല്ലാം കാണിച്ചുകൊടുത് സമയം പോയത് ഞങൾ രണ്ടും അറിഞ്ഞില്ല. 'അമ്മ വിളിച്ചപ്പോൾ ആണ് ഞങൾ സമയം നോക്കിയത്. 1.30 ആയി. ഞങൾ രണ്ടും വീട്ടിലോട്ടു പോയി. അവിടെ അഞ്ചുവിന്റെ അച്ഛനും അമ്മയും കൂടെ ഉണ്ടാരുന്നു. എല്ലാരും കൂടെ ഇരുന്നു ഫുഡ് കഴിച്ചു. അവർ എല്ലാവരും വീട്ടിലോട്ടു പോയി. അവളും പറഞ്ഞു എടാ പിന്നെ വരാം, എൻ്റെ മുറി ഒക്കെ ഒന്ന് ക്ലീൻ ആക്കണം, അടുക്കി പെറുക്കണം, അല്ലെ ഇന്ന് night ഞാൻ ശരിക്കും പെട്ടുപോകും. അവർ പോയതേ ഞാൻ കിടന്നു ഒന്ന് ഉറങ്ങി.

💬 Comments

View all comments