Chapter Title : എന്റെ അനു ചേച്ചി [Sree]
ഒഴിച്ചു...
ചേട്ടൻ: എടാ എന്താ പ്ലാൻ???
ഞാൻ: 12 മണി ആവട്ടെ....
അങ്ങനെ സമയം കടന്നു പോയി... ചേച്ചി കസേരയിൽ ഇരുന്നു tv കാണുന്നു... ഞങ്ങൾ രണ്ടു പേരും പമ്മി പമ്മി ചേച്ചിയുടെ പിന്നിലെ ടേബിളിൽ കേക്ക് കൊണ്ട് വെച്ചു.പതുക്കെ ലൈറ്റർ എടുത്തു കത്തിച്ചു മെഴുക് തിരി കത്തിച്ചു...
പെട്ടന്ന് ഞാനും ചേട്ടനും പിള്ളേരും അവിടെ നിന്ന് ഉറക്കെ സൗണ്ട് ഉണ്ടാക്കി ഹാപ്പി ബർത്ത്ഡേ എന്ന് പറഞ്ഞപ്പോൾ ചേച്ചി ഞെട്ടി തരിച്ചു പിന്നിലേക്ക് നോക്കുന്നത്...
ചേച്ചിയുടെ മുഖത്ത് വല്ലാത്ത ഒരു പ്രകാശം...
എനിക്ക് അപ്പൊൾ തന്നെ ചേച്ചിയെ കേറി കെട്ടി പിടിക്കാൻ തോന്നിയത്... ആ ചിരിയിൽ ചേച്ചിയെ കാണാൻ എന്നത്തേയും കൂടുതൽ സുന്ദരി ആയിരിക്കുന്നു...
ചേച്ചി: ഇത് എന്താ....ഇത് എല്ലാം ആരാ ചെയ്തേ...
ചേട്ടൻ: നി വാ കേക്ക് മുറിക്ക്...
നിനക്ക് അറിയില്ലേ ഇന്ന് നിൻ്റെ പിറന്നാള് ആണെന്ന്...
ചേച്ചി : അറിയാം...പക്ഷേ ഇത് ഞാൻ പ്രതീക്ഷിച്ചില്ല....
അങ്ങനെ കേക്ക് എല്ലാം മുറിച്ചു... Night കുറച്ചു വൈകിയത് കൊണ്ട് ഞങ്ങൾ പാട്ട് ഒന്നും വെച്ച് ആഘോഷം ആക്കിയില്ല...
കുറച്ചു നേരം കഴിഞ്ഞപ്പോൾ ചേച്ചി പറഞ്ഞു...ഇത് ആരാ ചേട്ടാ ഈ സർപ്രൈസ് വെച്ചത് ചേട്ടൻ ആണോ???
ചേട്ടൻ: ഞാൻ അല്ലടി ഇത് ഫുൾ പ്ലാനിംഗ് ഇവൻ ആണ്...
കേക്ക് വാങ്ങിയതും എല്ലാം..
ഞാൻ: ചേച്ചി ചിക്കൻ വെച്ചത് ഞാൻ അല്ല അത് ചേട്ടൻ ആണ്...
ചേച്ചിയുടെ അപ്പൊഴെത്തെ പെട്ടന്ന് ഉണ്ടായ ഒരു പ്രവർത്തി എൻ്റെ കുട്ടൻ എഴുന്നേറ്റ് നിന്ന് പോയി...
ചേച്ചി ഓടി വന്നു എന്നെ കെട്ടി പിടിച്ചു
💬 Comments
View all comments