Chapter Title : എന്റെ അനു ചേച്ചി [Sree]
എടുത്തു തന്നു....
ഞാൻ അതും വാങ്ങി...
തിരിച്ചു നടന്നതും അയ്യാൾ എന്നെ പിന്നെയും വിളിച്ചു....
രാജൻ ചേട്ടൻ:എടാ നി എന്നോട് സത്യം പറയട....
ഇത് എന്തിനാ നിനക്ക്...
നിന്നോട് ഞാൻ എൻ്റെ എല്ലാ രഹസ്യം പറയുന്നത് അല്ലേ????
ഞാൻ: അത് ഇപ്പൊൾ പറഞ്ഞ ശെരി ആവില്ല....
" ഈ രാജൻ ചേട്ടനും ഞാനും വലിയ സുഹൃത്തുക്കൾ തന്നെ ആണ്...ആൾക്ക് പണ്ടെ ചേച്ചിയെ ഒരു നോട്ടം ഉണ്ട്.ഞങ്ങളുടെ വെള്ളമടിയിൽ ആൾക്ക് എന്നും ഇതേ പറ്റി സംസാരിക്കാൻ ആണ് നേരം"
രാജൻ ചേട്ടൻ:പിന്നെ പറയുമ്പോൾ എനിക്കും കൂടെ ഉപകാരം ഉണ്ടാവുമോ???
ഞാൻ : ഉണ്ടാവും....
അങ്ങനെ ഞാൻ ഒരു night 11മണി ആയപ്പോൾ ചേച്ചിയുടെ വീട്ടിലേക്ക് പോയി...അവിടെ ചെന്നപ്പോൾ ചേച്ചി ഒരു വെള്ള വെൽവെറ്റ് തുണിയുടെ ഒരു മാക്സി ആണ് വേഷം.
മുടി എല്ലാം അഴിച്ചിട്ടു ഇരിപ്പ്..കുളി കഴിഞ്ഞത് ഉള്ളൂ... ഇരുന്ന് tv കാണുകയാണ്...പിള്ളേര് എല്ലാം അവിടെ ഉണ്ട്...
ചേട്ടൻ എന്നെ അടുക്കളയിൽ നിന്ന് അങ്ങോട്ട് വിളിച്ചു ...
ഞാൻ ചെന്നു...
ചേച്ചി: എടാ ചെക്കാ നിനക്ക് ഉറക്കം ഒന്നും ഇല്ലെ???
ഞാൻ: ആ ഇന്ന് ഉറക്കം ഇല്ല...ഇന്ന് ചെറിയ ഒരു പരിപാടി ഉണ്ട്....
ചേച്ചി : എന്ത് പരിപാടി...
ഞാൻ: അതൊക്കെ ഉണ്ട്....
ചേച്ചി : ohh ഇന്നും രണ്ടു കുടിച്ചു ബോധം ഇല്ലാതെ ആവും അപ്പൊൾ???
ഞാൻ പോയി കിടന്ന് ഉറങ്ങും...
ഈ പിള്ളേരും ഉറങ്ങാതെ ഇരിക്കുന്നത് കണ്ടോ...
ഞാൻ നേരെ അടുക്കളയിൽ പോയി ചേട്ടൻ ബോട്ടിൽ എടുത്തു വെച്ച് ഞങ്ങൾക്ക് രണ്ടു പേർക്കും ഒരു പെഗ്ഗ്
💬 Comments
View all comments