0%

Chapter Title : എന്റെ അനു ചേച്ചി [Sree]

Author : sree Read All Parts 1.2K

ചേച്ചി കുളി എല്ലാം കഴിഞ്ഞ് ഒരു മാക്സി എടുത്തു ഇട്ട് വന്നപ്പോൾ ചേട്ടൻ വിളിച്ചു കൊണ്ട് പോയി... പുതിയ ഒരു മാക്സി എടുത്തു കൊടുത്തു.കവർ പൊട്ടിച്ചട്ടും കൂടെ ഇല്ല...

ചേച്ചി: ഇത് എന്താ പുതിയത് എല്ലാം ....

ചേട്ടൻ: ഇന്ന് ഇത് ഇട്...

ഒരു കാര്യം ഉണ്ട്...

ചേച്ചി: ഇന്ന് എന്താ പ്രത്യേകിച്ച് ഒരു സ്നേഹം....

ചേട്ടൻ: അതൊക്കെ ഉണ്ട്...

ചേട്ടൻ അങ്ങനെ ഒരു പുഞ്ചിരിയോടെ ഉമ്മറത്തേക്ക് വന്നു...

ഞാൻ: ചേട്ടാ ഞാൻ വീട്ടിലേക്ക് പോയി വരാം..

ചേട്ടൻ: എന്താടാ...

ഞാൻ: ഇപ്പൊൾ വരാം ഇനി 12 മണിക്ക് കേക്ക് എല്ലാം മുറിച്ചിട്ട് വേണ്ടെ പോവാൻ...

ചേട്ടൻ: ആ നി പോയിട്ട് വേഗം വാ...

ഞാൻ വീട്ടിൽ പോയി...

കുറച്ചു കാശ് എടുത്തു കയ്യിൽ പിടിച്ചു..

നേരെ രാജൻ ചേട്ടൻ്റെ കടയിലേക്ക് പോയി...

ഞാൻ : ചേട്ടാ ..

രാജൻ ചേട്ടൻ: എന്താടാ...നിന്നെ ഇപ്പൊൾ ഈ വഴിക്ക് ഒന്നും കാണാനേ ഇല്ലല്ലോ???

നി എപ്പോഴും ആ അനുവിൻ്റെ ബോഡി ഗാർഡ് ആയി നടക്കുന്നത് കാണാലോ???

ഞാൻ: ആ...

അതെ എനിക്ക് ഒരു സാധനം വേണം...

രാജൻചേട്ടൻ: എന്താടാ...

ഞാൻ: എനിക്ക് ഒരു പാക്കറ്റ് കോണ്ടം വേണം...

രാജൻ ചേട്ടൻ: എടാ എന്തിനാടാ ഇത്...

ഞാൻ: ബലൂൺ പോലെ വീർപ്പിക്കാൻ...

താൻ എടുക്കഡോ???

രാജൻ ചേട്ടൻ: എടാ അവള് വളഞ്ഞ???

നി എന്നോട് സത്യം പറയട...

ഞാൻ: താൻ വലിയ ലോക കാര്യം അന്നേഷിക്കാതെ എനിക്ക് ഞാൻ പറഞ്ഞ സാധനം എടുത്തു താ...

അയ്യാൾ ഒരു പാക്കറ്റ് കോണ്ടം

💬 Comments

View all comments