0%

Chapter Title : എന്റെ അനു (എന്റെ പ്രണയം)

Author : Kambikathakal Read All Parts 157

ഒരുങ്ങി വന്നു.......

അങ്ങനെ എല്ലാവരും യാത്ര തിരിച്ചു....

കൃത്യം 9 മണിക് തന്നെ ചിന്നുവും കൂട്ടരും എത്തിച്ചേർന്നു......

എല്ലാരും കല്യാണത്തിന്റെ തിരക്കിൽ മുഴുകി നടന്നു.....

രാവിലെ ഉള്ള ആവേശം മൊത്തവും ചോർന്നു പോയിരുന്നു കാരണം അവിടെ എത്തിയ മുതൽ നല്ല കിടിലം പെൺപിള്ളേരെ അവൾ കാണുണ്ടാർന്നു......അവൾക്കു ദേഷ്യവും നിരാശയും ഒരുപോലെ വന്നു.......

തന്റെ യൂഷ്വൽ വേഷത്തിൽ ആണ് അവൾക് വായിനോക്കാൻ ഇഷ്ട്ടം.....

എന്തായാലും എല്ലാപേരെയും പ്രാകികൊണ്ട് അവൾ ഒരു മൂലയ്ക് പോയി ഇരുന്നു.......

ആളുകൾ എത്തിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.......

സമയം കടന്നു പോയി.....

11 30 ക്കു ആണ് താലികെട്ട്...

സമയം 10 30 ആകുന്നു.....

ചിന്നു മൊബൈലിൽ എന്തെക്കെയോ നോക്കികൊണ്ടിരുന്നു.....

ചിന്നുവിന്റെ അടുത്തു ആരോ വന്നിരുന്നപ്പോൾ അവൾ ഒന്ന് തലയുയർത്തി നോക്കി......

ഏതോ ഒരു പെൺകുട്ടി ആണ്.....

ചിന്നു ഒന്നിളകി ഇരുന്നു......

അടുത്തിരുന്ന കുട്ടിയെ ഒന്ന് നോക്കുകയും ചെയ്തു......

അല്പം കഴിഞ്ഞു

"എസ്ക്യൂസ്‌ മി "

പതിഞ്ഞ ഒരു ശബ്ദം.......

അടുത്തിരുന്ന കുട്ടിയുടേത് ആണെന് ചിന്നു തിരിച്ചറിഞ്ഞു

"യെസ്"

" താൻ മറ്റേ ഗെറ്റ്ടുഗെതർനു പാട്ടൊക്കെ പാടുന്ന കുട്ടി അല്ലെ....??"

" അഹ് അതേല്ലോ അറിയാമോ"

" അഹ് ഞാനും തന്റെ റിലേറ്റീവ് ആണ് ഒരു കസിൻ ആയിട്ടൊക്കെ വരും......"

" ഓഹ് ഹെലോ "

അങ്ങനെ കത്തി വെയ്ക്കാൻ ആളെ കിട്ടിയതിന്റെ സന്തോഷം അവൾക്കു കിട്ടി.....

ഇനി കുട്ടി ആരാണ് എന്നു പറഞ്ഞില്ലല്ലോ.....

അവൾ അനുശ്രീ....... ഇപ്പോ ചിന്നൂന്റെ മാത്രം അനു........

18 വയസ് എഞ്ചിനീയറിംഗ് പഠിക്കുന്നു.........

അവർ പെട്ടാണ് വളരെ കൂട്ടായത്.... റിലേറ്റീവ്സ് ആയത്

💬 Comments

View all comments