0%

Chapter Title : എന്റെ അനു (എന്റെ പ്രണയം)

Author : Kambikathakal Read All Parts 116

കൊണ്ട് വല്യ താമസം ഉണ്ടായില്ല.....

അങ്ങനെ അവർ സെൽഫി എടുത്തും കലപില കൂടിയും കെട്ടു

ആഘോഷപൂർവം നടത്തി......

ഇനി റിസപ്ഷൻ......

ചേട്ടന്റെ വീട്ടിൽ ചെന്ന് ഡ്രെസ്സൊക്കെ ഊരി കളഞ്ഞപ്പോൾ തന്നെ ചിന്നൂന് ഭാരം ഒഴിഞ്ഞ പോലെ തോന്നി...

ഇതിനിടയിൽ അനു അവളുടെ വീട്ടിലേക്കു പോയിരുന്നു......

വൈകിട് വരും എന്നൊന്നും അവൾ പറഞ്ഞില്ല......

റിസപ്ഷനു ചിന്നു തനി സ്വരൂപം തന്നെ കാട്ടി....

ജീൻസും ഷർട്ടും തന്നെ ധരിച്ചു......

5 മണിക് തന്നെ റിസപ്ഷൻ തുടങ്ങി.......

ചിന്നു കസിന്റെ കൂട്ടത്തിൽ തന്നെ ചുറ്റി പറ്റി നടന്നു......

അനു ഇല്ലാത്തതിൽ ആണോ എന്തോ അവൾ വല്ലാതെ മിസ് ചെയ്യുന്നുണ്ടായിരുന്നു.....

ആ സങ്കടം തീർക്കാൻ അവൾ കണ്ടെത്തിയ പോംവഴി ഐസ്ക്രീം ആയിരുന്നു......

അവൾ പോയി രണ്ടു സ്കൂപ് ഐസ്ക്രീം ചോദിചു മേടിച്ചു.....

അതും വാങ്ങി ഒരു മൂലയ്ക് പോയി ഇരുന്നു തിന്നാൻ തുടങ്ങി......

അടുത്തരോ വന്നിരുന്ന പോലെ തോന്നിയെങ്കിലും ഐസ്ക്രീമിന്റെ അപാര രുചിയിൽ മതിമറന്നു ഇരുന്നു ഞാൻ തിന്നു ഒടുവിൽ അതിന്റെ ലാസ്‌റ് വരെ നക്കി എടുത്തിട്ടാണ് ഞാൻ പോകാൻ എണീറ്റത്.......

അടുത്തിരുന്ന ആളെ കണ്ടു ഞാൻ ഞെട്ടി....

അനു.....

" ആഹാ കുരുപ്പേ എപ്പ എത്തി കണ്ടില്ലലോ..."

" ഓഹ് അതിനു തീറ്റി അല്ലാരുന്നോ ആരെ നോക്കാനാ....."

അതും പറഞ്ഞു അവൾ പതിയെ ചിരിച്ചു...

"അഹ് തന്നെടെ ഇത് കിട്ടായാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല എന്റെ സാറെ......."

അവൾ പിന്നെയും പതുക്കെ ചിരിച്ചു.....

പൊതുവെ ഗേൾസിനെ അടിമുടി നോക്കാറുള്ള ചിന്നു അവളുട ആ പതിഞ്ഞ ചിരിക്കു മുന്നിൽ സ്വയം മറന്നു അവളുടെ

💬 Comments

View all comments