Chapter Title : എന്റെ അനു (എന്റെ പ്രണയം)
മുഖത്തേക്കു തന്നെ നോക്കി ഇരുന്നു പോയി....
ഇരുനിറമാണ്....നീണ്ട മൂക്കാണ്.....വല്യ ഭംഗി എന്നു പറയാൻ ഇല്ല എങ്കിലും ആ ചിരിക്കു മുന്നിൽ ചിന്നു എന്തോ അടിമ ആയ പോലെ അവൾക്കു തോന്നി......
" നീ എന്തിനാ ഇങ്ങനെ നോക്കുന്നെ"
" അനു ഒന്നുകൂടെ ഒന്ന് ചിരിക്കാമോ പ്ളീസ്....."
അവൾ കൗതുകത്തോടെ എന്നെ നോക്കി പിന്നേം ചിരിച്ചു........
മെല്ലെ എഴുന്നേറ്റു അവളുടെ കാതോരം ചേർന്ന് പറഞ്ഞു......
" യു ആർ സോ ബ്യൂട്ടിഫുൾ അനു.."
അതും പറഞ്ഞു ചിന്നു അനുവിന്റെ കഴുത്തിൽ മെല്ലെ ഊതി......
അനുവിന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു.......
ഇവിടെ ഇതാ ചിന്നുവിന് പ്രണയം മൊട്ടിടുകയാണ്.......
ഇഷ്ടമായോ കൂട്ടുകാരെ...........
💬 Comments
View all comments