0%

Chapter Title : എൻ്റെ അനുഭവം 2 [Sasi]

Author : Kambikathakal Read All Parts 231

എന്ത് സംസാരിക്കണം എങ്ങനെ തുടങ്ങണം എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. അവൾ ആണേൽ ഓണ്ലൈനിയിൽ ഇല്ല. അങ്ങോട്ട് മെസ്സേജ് അയക്കരുത് എന്ന് അവൾ പറഞ്ഞത് കൊണ്ട് ഞാൻ അതിനു നിന്നില്ല. അന്ന് റൂം വിട്ട് എങ്ങോട്ടും പോയില്ല. ഭക്ഷണം കഴിക്കാൻ മാത്രമെ റൂം വിട്ടുള്ളൂ. വൈകിട്ട് ചേച്ചി താഴെ നിന്ന് ചോദിച്ചു.. എന്തേലും പ്രശനം ഉണ്ടോ, റൂമിൽ നിന്നും ഇറങ്ങാത്തതു കൊണ്ട് ചോദിച്ചതാണ് എന്ന് .ഒന്നും ഇല്ല എന്ന് പറഞ്ഞു ഞാൻ. ഒരു 7 മണി ഒക്കെ ആയപ്പോൾ ഞാൻ ടൗൺ വരെ പോയി. രണ്ട് ടിൻ ബിയർ വാങ്ങി റൂമിൽ കൊണ്ടുവന്നു. ഭക്ഷണത്തിനു ശേഷം അത് കുടിച്ചു. ശരിക്കും തലക്ക് പിടിച്ചു. ഞാൻ കുറച്ചു സമയം ഫോണും നോക്കി ഇരുന്നു. അവൾ ഓൺലൈൻ ഇല്ല. പിന്നെ കുറച്ചുനേരം പാട്ടു കേട്ടു. പെട്ടന്ന് അവളുടെ മെസ്സേജ് വന്നു. ഇന്നലെ ഞാൻ സംസാരിച്ചതിൽ ഒരു കുഴപ്പവും ഇല്ലാത്തത് പോലെ അവൾ സംസാരം തുടർന്നു. അപ്പോഴാണ് എനിക്ക് സമാധാനം ആയത്. പ്രേത്യേകിച്ചു ഒന്നും പറയാൻ കിട്ടാതെ 'പിന്നെ എന്താ' എന്ന് ഒരുപാട് വട്ടം ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ചു.
അവൾ :"എന്തേ ഇന്നലത്തെ പോലെ ഇന്നും വരുന്നുണ്ടോ??"
ഞാൻ :"എന്തേ വരണോ??"
അവൾ :"ആവോ."
ഞാൻ :"ഒന്ന് ചോദിച്ചാൽ വിഷമം തോന്നരുത്. ഇന്നലെ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് മോശം ആയോ."
ഉത്തരത്തിനു പകരം ചിരിച്ച ഒരു സ്മൈലി ഇട്ടു അവൾ .
ഞാൻ :"അങ്ങനെ പറഞ്ഞപ്പോൾ എന്തേലും തോന്നിയോ "
അവൾ :"എന്ത് തോന്നാൻ "
രണ്ടും

💬 Comments

View all comments