0%

Chapter Title : എന്റെ അനുഭവങ്ങൾ 19 മുതൽ 29 വരെ 2 [manu]

Author : manu Read All Parts 631

ഇടയ്ക്കിടെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് അയാൾ എ ടി എം നു ഉള്ളിലേക്ക് കേറി വന്നു. പതിവുപോലെ അയാളുടെ നോട്ടവും ഭാവവും ഒക്കെ കണ്ടപ്പോൾ എനിക്ക് സംശയം തോന്നി. ഞാൻ കുറച്ച് കൂടുതൽ സമയം എടിഎമ്മിൽ എടുത്തു. അയാൾ പിന്നെ എടിഎമ്മുനു ഉള്ളിൽ തന്നെയായി നിൽപ്പ്. പക്ഷേ കൂടുതൽ ഒന്നും ചെയ്യുന്നില്ല എന്ന് കണ്ടപ്പോൾ വേറെ വഴിയില്ലാത്ത കൊണ്ട് ഞാൻ ഇറങ്ങി. ഞാൻ ഇറങ്ങുമ്പോൾ അയാളും കൂടെ ഇറങ്ങി. വാതിൽ തുറക്കുന്ന സമയത്ത് എന്റെ ചന്തിയിൽ അയാൾ മൃദുവായി ഒന്ന് തലോടി. ഞാൻ മുന്നോട്ടു നടന്നു. ആ സമയം സംസാരിക്കാൻ ഒന്നും തോന്നിയില്ല. ഞാൻ റൂമിൽ എത്തി. റൂമിലെത്തിയിട്ടും സംശയം ബാക്കി. ഇയാൾ അറിഞ്ഞോണ്ട് തട്ടിയത് ആയിരിക്കുമോ. രണ്ടാമത് പോയിട്ട് കാര്യമുണ്ടോ. അങ്ങനെ കുറെ നേരം ആലോചിച്ചു കിടന്നു.

ഒടുവിൽ രണ്ടും കൽപ്പിച്ച് വീണ്ടും എ ടി എം ൽ പോയി. അയാൾ പുറത്ത് ഒരു കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും ആ മുഖത്തെ സന്തോഷം എനിക്ക് മനസ്സിലായി.ഞാൻ വീണ്ടും എ ടി എം നുള്ളിലേക്ക് കയറി.അയാൾ എന്നോടൊപ്പം കേറി. എന്നോട് വളരെ ചേർന്നുകൊണ്ട് പതിഞ്ഞ ശബ്ദത്തിൽ എന്താ വീണ്ടും വന്നത് എന്ന് ചോദിച്ചു. ബാലൻസ് ചെക്ക് ചെയ്യാൻ മറന്നു എന്ന് പറഞ്ഞു. കള്ളം ആണെന്ന് മനസ്സിലായി കാണും. ആ സമയം അയാളുടെ പരുക്കൻ കൈ മൃദുവായി എന്റെ പിൻഭാഗത്ത് തട്ടുന്നു ണ്ടായിരുന്നു. ട്രൗസർ പകുതിവരെ താഴ്ത്തിയത് കൊണ്ട് അയാൾക്ക് എന്റെ നഗ്നമായ ചന്തി ടീഷർട്ട് നു മു കളിലൂടെ അറിയുന്നുണ്ടായിരുന്നു.

ഇത്തിരി നേരം അങ്ങനെ

💬 Comments

View all comments