Chapter Title : എന്റെ അനുഭവങ്ങൾ 19 മുതൽ 29 വരെ 2 [manu]
നിന്നു.അവിടെ കൂടുതൽ ഒന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് പുറത്തേക്കിറങ്ങി. കഴിഞ്ഞ തവണത്തെ പോലെ ഈ തവണയും വാതിൽ തുറക്കുമ്പോൾ ചന്തിയിൽ തട്ടി. ഇതു പക്ഷേ അറിഞ്ഞുകൊണ്ട് നല്ല ശക്തിയയി തട്ടിയ പോലെ എനിക്ക് തോന്നി.
പുറത്തിറങ്ങിയപ്പോൾ ഞാൻ ചോദിച്ചു ചേട്ടൻ ഇവിടെയാണോ താമസം. അല്ല ഞാൻ രാത്രി മാത്രമുള്ള സെക്യൂരിറ്റി ആണ്. ഞാൻ മോനെ മിക്ക ദിവസം ഇതുവഴി നടത്തുന്നത് കാണാറുണ്ട്.
അപ്പോൾ ചേട്ടൻ രാത്രി ഉറങ്ങാൻ ഒന്നും പറ്റില്ലേ.
ഇല്ല ഉറങ്ങാതിരിക്കാൻ അല്ലേ സെക്യൂരിറ്റി.
അത് ശരിയാ എന്നാലും ഇത്തിരി വെള്ളം കുടിക്കാൻ ഒക്കെ എവിടെയെങ്കിലും സ്ഥലം ഉണ്ടാകുമോ ഇവിടെ.
വെള്ളം കുടിക്കാനും വസ്ത്രം മാറാനും മുഖം കഴുകാനും ഒക്കെ ബ്രാഞ്ചിലെ സൈഡിൽ സ്ഥലമുണ്ട്.
വലിയ സ്ഥലം ആണോ
ആ ഒരു രണ്ടു പേർക്ക് നി ക്കാൻ പറ്റുന്ന സ്ഥലമാണ് അത്. അത്യാവശ്യം ഷീണം ഉണ്ടെങ്കിൽ ചെറുതായി കിടക്കുകയും ചെയ്യാം.
അപ്പോൾ ചേട്ടന് രാത്രി ചെക്കിങ് ഒന്നും ഉണ്ടാവില്ല.
രാത്രി മൂന്നു മണി ആയാൽ ചെറുത് ആയി പോലീസ് കടന്നുപോകും
ചേട്ടനെ വേണമെങ്കിൽ മൂന്നുമണി വരെ റസ്റ്റ് എടുക്കാം അല്ലേ
ഞാൻ സ്ഥലമുണ്ടോ എന്നും ആരും വരില്ല എന്ന് ഉറപ്പുവരുത്താനും ഒക്കെയാണ് ഈ ചോദ്യങ്ങൾ ചോദിക്കുന്നത് എന്നയാൾക്ക് തോന്നി കാണും.
മോന് ഞങ്ങടെ റൂം കാണണോ.
ങാ കണ്ടേക്കാം
ഞങ്ങൾ ബ്രാഞ്ചിൻറെ സൈഡിലെ ആ റൂമിലേക്ക് നടന്നു. ചെറിയ ഒരു റൂം. ആ റൂമിലേക്ക് കേറുന്ന വഴിയിൽ പലപ്പോഴായി ചന്തി യിൽ തട്ടുന്നത് ഞാൻ അറിഞ്ഞു.
റൂമിൽ കയറിയതും അയാൾ അകത്തു കുറ്റിയിട്ടു. എന്നിട്ട് എന്നോട് മോൻ
💬 Comments
View all comments