Chapter Title : എന്‍റെ അനുഭവങ്ങൾ-3 (രേഖ)
ഇല്ല" അപ്പോൾ അതാണ് കാര്യം -പേടി ആരെങ്കിലും അറിയുമോ എന്ന്നും, ഗർഭിണി ആവുമോ എന്ന്നും.ഞാൻ അവളെ ബ്രെയിൻ വാഷ് ചെയ്യാൻ തുടങ്ങി.ഗർഭിണി ആവാതിരിക്കാൻ കോണ്ടം ഉപയോഗിക്കാം എന്ന് അവളെ പറഞ്ഞു മനസിലാക്കി, ഉദാഹരണത്തിന് കഴിഞ്ഞ ഒരു വര്ഷം ഷീജ ടീച്ചറെ കോണ്ടം ഇട്ടു കളിച്ച കാര്യം അവളെ അറിയിച്ചു.അവൾക്കു കുറച്ചു വിശ്വാസമായി.അങ്ങനെ ആ കടമ്പ കടന്നു. അടുത്തതു പോവുന്ന സ്ഥലത്തെ ആളുകൾ കാണുമോ എന്നാണ്, അതിനു അവളെ ഞാൻ ആ സ്ഥലത്തെ പറ്റി ശരിക്കും വിശദീകരിച്ചു കൊടുത്തു. രണ്ടര ഏക്കറിൽ വികസിച്ചു കിടക്കുന്ന ഒരുസ്ഥലമാണ് എന്റെ അമ്മവീട്. മെയിൻ റോഡിൽ നിന്നും ഒരു ചെറിയ ഇടവഴിയിലൂടെ വേണം അവിടെ എത്താൻ .പറമ്പിനു ഉള്ളിൽ ഒരു കുളവും..ഇടവഴി അവസാനിക്കുന്നിടത്തു ഞങ്ങളുടെ അയൽവക്കമായി ഒരു ചെറിയ കുടുംബം. കുട്ടികൾ ഒഴികെ എല്ലാവരും ആൺപെൺ ഭേദമില്ലാതെ വൈകുന്നേരം കള്ളു കുടിച്ചു ഒടുക്കത്തെ വഴക്കാണ് എന്നും ..ഞങ്ങൾ അവരുമായി ഒരു സമ്പർക്കത്തിനും പോവാറില്ല.അവർ ഇങ്ങോട്ടും.പിന്നെ ഞങ്ങളുടെ വീട് കഴിഞ്ഞാൽ വയൽ ആണ് .ബാക്കി രണ്ടു വശവും റബര് തോട്ടവും.അതുകൊണ്ടു പുറത്തുനിന്നാരും വരില്ല എന്ന് അവൾക്കു ഉറപ്പു കൊടുത്തു.അങ്ങനെ അവസാനം വീണ്ടും രണ്ടു ദിവസം കഴിഞ്ഞു -ശനിയാഴ്ച വരം എന്നവൾ പറഞ്ഞു.ഞാൻ സമ്മതിച്ചില്ല ,കാരണം ആഴ്ച
💬 Comments
View all comments