0%

Chapter Title : എന്‍റെ അനുഭവങ്ങൾ-3 (രേഖ)

Author : Ajush Read All Parts 893

അവസാനം ആർകെങ്കിലും വീട് ഒന്ന് കാണണം എന്ന് തോന്നിയാൽ കുടുങ്ങി.എന്നാൽ വേറെ ഏതെങ്കിലും ഒരു ദിവസം എന്ന് പറഞ്ഞു ഞാൻ .അവസാനം വീണ്ടും രണ്ടു ദിവസം കഴിഞ്ഞു അവൾ സമ്മതിച്ചു. "ഇനിയും പറ്റിക്കുമോ" ഞാൻ ചോദിച്ചു. "ഇല്ല ." പക്ഷെ ഇത് ആവർത്തിക്കരുത്.അവൾ പറഞ്ഞു. ഒരിക്കലും ഇല്ല ഞാൻ ഉറപ്പു കൊടുത്തു. അങ്ങനെ ഇന്ന് ബുധനാഴ്ച ,രണ്ടു ദിവസം കഴിഞ്ഞു അവൾ വരും എന്ന ഉറപ്പോടുകൂടി ഞാൻ അന്ന് നന്നായി ഉറങ്ങി..പിറ്റേന്ന് വൈകുനേരം അവളെ കണ്ടപ്പോൾ എന്നോട് അവൾ ഒരു കാര്യം ആവശ്യപ്പെട്ടു.ഒരു ബ്ലേഡ് വാങ്ങി തരുമോ ..അവൾക്കു പോയി വാങ്ങിക്കാൻ നാണം ആണ് പോലും.അപ്പോൾ മനസിലായി, അവൾ നാളെ വരും......ഞാൻ ഓടിപോയി അവൾക്കു ഒരു ബ്ലേഡ് വാങ്ങി കൊടുത്തു.... പിറ്റേന്ന് ഞങ്ങൾ രണ്ടുപേരും കോളേജിലേക്ക് എന്ന പോലെ ബസ്സ്റ്റാൻഡിൽ എത്തി,.രാവിലെ എട്ടു മണി സമയം, ഞങ്ങൾ കണ്ടു മുട്ടി .ഒന്നുമറിയാത്തപോലെ അവൾ എന്റെ അടുത്ത് വന്നു നിന്നു.എന്നിട്ടു പതുക്കെ ചോദിച്ചു-"മറ്റേ സാധനം വാങ്ങിയോ?" "എന്ത്"? എനിക്ക് മനസിലായില്ല "നിരോധ് " എന്റെ മനസ്സിൽ ഇടി വെട്ടി ...ഒരു ആവേശത്തിന് കോണ്ടം ഇടാം എന്ന് പറഞ്ഞെങ്കിലും അത് വാങ്ങുന്നതിനെ പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല..

💬 Comments

View all comments