0%

Chapter Title : എന്‍റെ അനുഭവങ്ങൾ-3 (രേഖ)

Author : Ajush Read All Parts 894

ഇനി എന്ത് ചെയ്യും... ഒരു ഐഡിയ തോന്നി, ഞാൻ സ്ഥിരമായി മരുന്ന് വാങ്ങുന്ന ഒരു ഷോപ് ഉണ്ട്, അവിടെ പോയി നോക്കാം, അവിടെ എന്റെ വയസ്സ് ഉള്ള ഒരു പയ്യൻ ഉണ്ട്-അവനോടു പറഞ്ഞു നോക്കാം ഞാൻ അവിടേക്കു ഓടി അവനെ കണ്ടു കാര്യം പറഞ്ഞു, അവൻ പതുക്കെ ഒന്നുമറിയാത്തപോലെ പുറത്തു വന്നു-അവന്റെ കൈയിൽ പേരറിയാത്ത രണ്ടു നിരോധ് പാക്കറ്റ് ഉണ്ടായിരുന്നു.ഒരെണ്ണം 7 രൂപ ( അന്ന് ഇന്നത്തെ പോലെ കോണ്ടം അത്ര പോപ്പുലർ ആയിട്ടില്ല.1997 കാലം )അതുമായി ഞാൻ ബസ് സ്റാൻഡിലേക്കു ഓടി.രേഖ അവിടെ നിൽക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞാൻ അവൾക്കു കാര്യങ്ങൾ പറഞ്ഞു കൊടുത്തു, കൃത്യം സ്ഥലം ഇറങ്ങുക, അവിടെ നിന്നും വീട്ടിലേക്കു പോവുക, ഞാൻ പുറകെ ഉണ്ടാവും.ഞങ്ങൾ ബസിൽ കേറി.. പറഞ്ഞ പോലെ അവൾ ഇറങ്ങി-പറയാൻ മറന്നു നേവി ബ്ലൂ കളർ പട്ടു പാവാടയും ജാക്കറ്റും ആയിരുന്നു അവളുടെ വേഷം.. ഞാൻ അവളുടെ പുറകെ ഒരു കൃത്യം അകലം വിട്ടു നടന്നു. അങ്ങനെ അവൾ ഞങ്ങളുടെ വീടിന്റെ ഇടവഴിയിലേക്ക് കേറി... ഞാൻ പുറകെയും.. അവൾ വീട്ടിൽ കേറി, ഞാൻ 10 മിനട്ടു വിട്ടു ഞാനും...

വീടിന്റെ വരാന്ത ഒഴികെ എല്ലായിടവും ലോക്ക് ചെയ്തിര്തുന്നു...കാരണം നല്ല മര ഉരുപ്പടികൾ അവിടെ ഉണ്ട്

💬 Comments

View all comments