Chapter Title : എന്‍റെ അനുഭവങ്ങൾ-3 (രേഖ)
എന്ന് പറഞ്ഞു.എല്ലാ ദിവസവും ലിസ്റ് പീരീഡ് ആണ് ഇംഗ്ലീഷ് ക്ലാസ്.ഉച്ചക്ക് 12 മണിക്.അത് കഴിഞ്ഞാൽ ഒരു മണിക് കോളേജ് വിടും. അപ്പോൾ ഞാൻ ഇംഗ്ലീഷ് ക്ലാസ് തുടങ്ങും മുൻപ് ബസ് സ്റ്റാൻഡിൽ വന്നിരിക്കും, കൂട്ടുകാർ വരാൻ വേണ്ടി. എന്റെ കോളേജിൽ തന്നെ ആണ് രേഖയും ഡിഗ്രിക്കു പഠിച്ചിരുന്നത്.അവൾ ഞങ്ങളുടെ നാട്ടുകാരിയും ആയിരുന്നു, എന്റെ വീട്ടിൽ നിന്നും ഏകദേശം 1 -2 കിലോമീറ്റർ ദൂരെ ആണ് അവളുടെ വീട്.അവളുടെ വീടിനടുത്താണ് ഞാൻ ടൈപ്പ് പഠിക്കാൻ ചേർന്നിരുന്നതും.അവളുടെ അമ്മായി പത്മ ഒരു തയ്യൽ കട നടത്തുന്നുണ്ട്,തയ്യൽ പഠിപ്പിക്കലും തുണികൾ തയ്ച്ചു കൊടുക്കലും ഒക്കെ ആണ് അവിടെ പരിപാടി.പിന്നെ പത്മ നാട്ടിലെ ഒരു "കുന്നുമ്മൽ ശാന്ത " കൂടി ആയിരുന്നു. അതിനെ പറ്റി പിന്നെ പറയാം.രേഖയുടെ അച്ഛന് ഒരു ചെറിയ ആല (ഇരുമ്പു പണി ചെയുന്ന സ്ഥലം ) കൂടി ആ കെട്ടിടത്തിൽ ഉണ്ട്.അവളുടെ അമ്മാവന്റെ ആണ് 5 കടമുറികൾ ഉള്ള ആ കെട്ടിടം. ഞാൻ കോളേജിൽ നിന്നും വീട്ടിൽ എത്തി ഉച്ചക്ക് കുറച്ചു വിശ്രമിച്ചിട്ടു 4 മണിയാവുമ്പോൾ ടൈപ്പ് പഠിക്കാൻ പോവും .അപ്പോൾ രേഖയെ തയ്യൽ ക്ലാസ്സിൽ എന്നും കാണും,ചിരിക്കുംഅത്ര തന്നെ . അങ്ങനെ ഒരു ദിവസം ഞാൻ അതിലെ പോവുമ്പോൾ അവൾ എന്നെ കയ്യാട്ടി വിളിച്ചു.ഞാൻ അങ്ങോട്ട് കേറിചെന്നു രേഖ :" നീ എന്താ എന്നും ഇംഗ്ലീഷ് ക്ലാസ്സിൽ കേറാതെ നടക്കുന്നത്?" ഞാൻ : "എന്റെ കയ്യിൽ tressure island ബുക്ക് ഇല്ലാത്തോണ്ട് സാർ ക്ലാസ്സിൽ നിന്നും പുറത്താക്കി". രേഖ: "അത്രേ ഉള്ളു കാര്യം? ബുക്ക് ഞാൻ തരാം, എന്റെ കൈയിൽ ഉണ്ട് അത്". ആവൂ സമാധാനം, നാളെ തരാം
💬 Comments
View all comments