0%

Chapter Title : എന്‍റെ അനുഭവങ്ങൾ-3 (രേഖ)

Author : Ajush Read All Parts 882

ചെയുന്ന സ്ഥലം ) കൂടി ആ കെട്ടിടത്തിൽ ഉണ്ട്.അവളുടെ അമ്മാവന്റെ ആണ് 5 കടമുറികൾ ഉള്ള ആ കെട്ടിടം. ഞാൻ കോളേജിൽ നിന്നും വീട്ടിൽ എത്തി ഉച്ചക്ക് കുറച്ചു വിശ്രമിച്ചിട്ടു 4 മണിയാവുമ്പോൾ ടൈപ്പ് പഠിക്കാൻ പോവും .അപ്പോൾ രേഖയെ തയ്യൽ ക്ലാസ്സിൽ എന്നും കാണും,ചിരിക്കുംഅത്ര തന്നെ . അങ്ങനെ ഒരു ദിവസം ഞാൻ അതിലെ പോവുമ്പോൾ അവൾ എന്നെ കയ്യാട്ടി വിളിച്ചു.ഞാൻ അങ്ങോട്ട് കേറിചെന്നു രേഖ :" നീ എന്താ എന്നും ഇംഗ്ലീഷ് ക്ലാസ്സിൽ കേറാതെ നടക്കുന്നത്?" ഞാൻ : "എന്റെ കയ്യിൽ tressure island ബുക്ക് ഇല്ലാത്തോണ്ട് സാർ ക്ലാസ്സിൽ നിന്നും പുറത്താക്കി". രേഖ: "അത്രേ ഉള്ളു കാര്യം? ബുക്ക് ഞാൻ തരാം, എന്റെ കൈയിൽ ഉണ്ട് അത്". ആവൂ സമാധാനം, നാളെ തരാം എന്ന് അവൾ പറഞ്ഞു.പിറ്റേന്ന് കോളേജിൽ വച്ച് കണ്ടപ്പോൾ അവൾ ബുക്ക് തന്നു, ഞാൻ ക്ലാസ്സിലും കേറി.അതിൽ നിന്നും ഞങ്ങൾ തമ്മിൽ ഒരു സൗഹൃദം ഉടലെടുത്തു, അതിൽ പിന്നെ ഞാൻ ടൈപ്പ് പഠിക്കാൻ പോവുമ്പോൾ എന്നും തയ്യൽ കടയിൽ കേറി അവളോട് സംസാരിക്കുക പതിവായി. അങ്ങനെ ഞാൻ രേഖയെ ശ്രദ്ധിക്കാനും തുടങ്ങി.അഞ്ചര അടിയോളം ഉയരം ഉണ്ട് അവൾക്കു.ഒതുങ്ങിയ തടി,പക്ഷ ആ ശരീരത്തിനേക്കാളും വലിയ മുലകൾ ആണ്.

💬 Comments

View all comments