Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 10 [രജപുത്രൻ]
പെട്ടെന്നവിടെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞങ്ങളിരുവരും വേർപിരിയുന്നു..... ഡോർ തുറന്നു പുറത്തുകടന്നപ്പോൾ റിയാസേട്ടനും,,, നാസറും,,, ആ ഡയറക്റ്ററും എന്നെ കണ്ടിട്ട് ഞെട്ടുന്നു...... ഞാനാ സമയത്തു അവര് ഞങ്ങളെ രണ്ടാളെയും ഒന്നിച്ചു കണ്ടതിന്റെ ഭാവത്തിൽ ഞെട്ടുന്നു...... അവര് പക്ഷെ പെട്ടന്ന് തന്നെ എന്നെയും കടന്നു അവിടെ നിന്ന് പോകുന്നു ..... അവര് പോയപ്പോളാണ് ആ പെണ്ണ് പറഞ്ഞത് ഓർമ്മ വന്നത്.....
ഞാനപ്പോൾ പെട്ടന്ന് ദേഷ്യത്തിൽ അങ്ങോട്ട് അമ്മയുടെ അടുത്തേക്ക് പോകാൻ ഒരുങ്ങുമ്പോൾ ആ പെണ്ണെന്നെ വലിച്ചിഴച്ചു അവളുടെ റൂമിലാക്കി വാതിലടക്കുന്നു...... ഞാനപ്പോൾ ആ പെണ്ണിനോട് ദേഷ്യപ്പെട്ടു പുറത്തേക്കു പോകാൻ ഒരുങ്ങുമ്പോൾ അവളെന്നെ തടഞ്ഞു കൊണ്ട് ആ ബെഡിലേക്കു ഇടുന്നു...... എന്നിട്ടെന്നോടിപ്പോൾ ആ റൂമിലേക്ക് പോകരുതെന്ന് പറയുന്നു...... ഞാനപ്പോൾ അവരോട് """"ഇത്രക്കും പിഴയായ ഒരമ്മയെ എനിക്കിനി വേണ്ടെന്നു ഞാനവരോട്""" പറയുന്നു...... ആ സമയത്തു അവരെന്നോട് """"കൊല്ലണം അവളെ,,,, ശെരിയാ നീ പറഞ്ഞത്,,,, അതിനിപ്പോ സമയം ഇതല്ല,,,,, """..... ഞാനപ്പോൾ ദേഷ്യപെട്ടുകൊണ്ടു അവരോട് """"അതിനിനി സമയോം കാലോം ഒന്നും നോക്കണ്ടാ,,,,, ഇനി ഒരു നിമിഷം പോലും ആ പെലയാടി ജീവിച്ചിരിക്കാൻ പാടില്ല,,,,"""...... അപ്പോളവളെന്നോട് """"അതിനവളെ കൊല്ലേണ്ട ആള് നീയല്ലാ,,,,, അത് ഞാനാണ് """...... ഞാനപ്പോൾ അവരെയൊന്നു പകച്ചു നോക്കുന്നു........ എന്റെ നോട്ടം കണ്ടിട്ട് അവരെന്നോട് """""
അതേടാ നിന്റമ്മ പെലയാടിയെ ശെരിക്കും കൊല്ലാനുള്ള അവകാശം എനിക്കാണെടാ,,,,, """...... ഞാനപ്പോൾ ഒന്നും മനസ്സിലാവാത്ത പോലെ അവളെ ശ്രദ്ധിക്കുന്നു...... എന്റെയാ നോട്ടം കണ്ടിട്ട് അവളെന്നോട് വീണ്ടും """നിനക്ക് ഞാനാരാണെന്നു മനസ്സിലായോ,,,,,, """""....... ഞാനപ്പോൾ ഇല്ലെന്നു തലയാട്ടി ..... അപ്പോളവൾ വീണ്ടും """"നിന്റെ തറവാട്ടില്
💬 Comments
View all comments