Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 10 [രജപുത്രൻ]
ഒരു വേലക്കാരി ഉണ്ടാരുന്നു,,,, ജാനൂ,,,,, നിന്റമ്മയെ സ്വന്തം മോളെ പോലെ നോക്കിയാ ജാനൂ,,,,, ആ ജാനൂന്റെ മോളാണ് ഞാൻ,,,,, ഒന്നുകൂടി പറയാണേൽ നിന്റെ തറവാട്ടുകാര് തുണ്ടം തുണ്ടമായി വെട്ടി നുറുക്കിയ അപ്പുവിന്റെ അനിയത്തി """"....... അപ്പു എന്ന പേര് കേട്ടപ്പോൾ ഞാൻ ഞെട്ടുന്നു........
അപ്പോളവൾ എന്നോട് """നീയെന്തിനാ ഞെട്ടിയെ,,,,, അപ്പൊ നിനക്ക് അപ്പൂനെ അറിയാലേ,,, """..... ഞാനപ്പോൾ അവളോട് """" എന്റെ വല്യമ്മാമനും മറ്റുള്ളോരും കൂടി അപ്പൂനെ കൊന്നതിന് നീയെന്തിനാ എന്റമ്മയെ കൊല്ലുന്നേ,,,, """..... അപ്പോളവൾ എന്റെ നേരെയൊന്നു ""ഹ്മ്മ്മം """എന്ന് പുച്ഛിച്ചു കൊണ്ട് """"നിന്റമ്മയെ എന്തിനാ കൊല്ലുന്നേന്ന് അല്ലേടാ,,,, എന്നാ നീ കേട്ടോ,,,,,, നിന്റമ്മയുടെ കാമവെറി അത് തന്നെ കാരണം,,,,,
നിന്റമ്മേടെ ആ കാമവെറി കാരണം എനിക്ക് നഷ്ടായത് എന്റെ ചേട്ടനെ തന്നെയാടാ,,,, """"...... അവരാ പറഞ്ഞതിന്റെ അർഥം എനിക്ക് മനസ്സിലായില്ല.... ഞാനപ്പോൾ അവരെ യൊന്നു സൂക്ഷിച്ചു നോക്കുന്നു..... ആ സമയത്തു ആ പെണ്ണ് കരഞ്ഞുകൊണ്ടെന്റെ അടുത്ത് ഇരിക്കുന്നു..... എന്നിട്ടെന്നോട് """ഞങ്ങടെ എല്ലാമായിരുന്നു അപ്പു,,,,, അമ്മയുടെ പ്രതീക്ഷയായിരുന്നു അപ്പു,,,,, ഞങ്ങൾ രണ്ടു സഹോദരിമാരെയും എന്റമ്മയെയും അവനു വല്യ ഇഷ്ടമായിരുന്നു..... നിന്റെ തറവാട്ടില് എന്റമ്മ പണിക്കു വരുന്നത് പോലും അവനിഷ്ടല്ലായിരുന്നു..... എന്നച്ചാലും എന്റമ്മക്ക് നിന്റെ 'അമ്മയെന്നാൽ ജീവനായിരുന്നു..... സ്വന്തം മോളെ പോലെയാ എന്റമ്മ നിന്റമ്മയെ കണ്ടിരുന്നത്... നിന്റമ്മയെ ഒരു ദിവസം പോലും കാണാതിരിക്കാൻ എന്റമ്മക്ക് ആവില്ലായിരുന്നു"""..... എന്നിട്ട് പെട്ടന്ന് ക്രോധത്തോടെ എന്നെ കുലുക്കി കൊണ്ട് ആ പെണ്ണ് """""എന്നിട്ടും ചതിച്ചില്ലെടാ നിന്റമ്മ ഞങ്ങളെ,,,,,, ഞങ്ങളെല്ലാരെയും,,,,, """........
ഞാനപ്പോൾ അവരോട് """"എന്റമ്മയല്ലല്ലോ എന്റെ വല്യമ്മായി സുഷമമ്മായി അല്ലെ അന്ന്
💬 Comments
View all comments