0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

കുതറി മാറി എന്റെയടുത്തേക്ക് ചീറ്റപുലിയെ പോലെ ചീറി വന്നു....... എന്റെ നെഞ്ചിൽ കാലു കൊണ്ട് ചവിട്ടി പിടിച്ചു..... സുഷമയും ജയേട്ടനും ഒരുപാട് നോക്കിയിട്ട് അവർക്കപ്പുവിനെ പിടിച്ചു മാറ്റാൻ പറ്റിയില്ല..... എന്റെ കണ്ണുകളിലപ്പോളെക്കും ഇരുട്ട് കേറുന്ന പോലെയായി..... ജീവൻ പോകുന്ന പോലെയുള്ള വേദന...... അപ്പോളേക്കും അത് വഴി വന്ന ബാലേട്ടനും അമ്പലകമ്മിറ്റിക്കാരും അപ്പുവിന്റെ അച്ഛൻ കോരനും പുഴയിലെ ആ രംഗം കണ്ട് അങ്ങോട്ടേക്ക് ഓടി വന്നു....... ബാലേട്ടൻ ഓടി വന്നു അപ്പുവിനെ ചവിട്ടി മാറ്റി ..... ഞാൻ പിന്നെ ചുമച്ചു ചുമച്ചു എഴുനേറ്റു വരുമ്പോളേക്കും ബാലേട്ടനും അപ്പുവും തമ്മിൽ ഉന്തും തള്ളുമായി.... അവർ രണ്ടിലൊരാൾ മരിച്ചു വീഴുമെന്ന സ്ഥിതിയിലേക്ക് നീങ്ങി അവരുടെ ഉന്തും തള്ളും അപ്പോൾ...... ജയേട്ടൻ അപ്പോളേക്കും അവിടെ നിന്ന് മാറി കളഞ്ഞു...... സുഷമയും ഞാനും കൂടി ബാലേട്ടനെ പിടിച്ചു മാറ്റുമ്പോൾ കോരനും ഒന്ന് രണ്ടാളും കൂടി അപ്പുവിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു..... ആ സമയത്ത് ആൾക്കാരെന്നോട്‌ കാര്യം എന്താന്ന് ചോദിച്ചപ്പോൾ,,,, എനിക്കപ്പോൾ ആ സാഹചര്യത്തിൽ അപ്പുവെന്നേ കയറി പിടിക്കാൻ ശ്രമിച്ചതാണെന്നു പറയേണ്ടി വന്നു .... സുഷമ അതിന് സാക്ഷിയാണെന്നും ഞാൻ പറഞ്ഞു........ ആ സമയത്ത് കോരൻ അപ്പുവിനെ തല്ലാൻ ഓങ്ങിയപ്പോൾ അപ്പു അവരോട് """ഞാനും അപ്പുവും പ്രേമത്തിലായിരുന്നെന്നും അപ്പു എന്നെ ശാരീരികമായി അനുഭവച്ചിട്ടുണ്ടെന്നും അതിനൊക്കെ സുഷമ സാക്ഷിയാണെന്നും അപ്പുവും പറഞ്ഞു"""..
ആ സമയത്ത് ബാലേട്ടൻ സുഷമയോട് """"കാര്യം തിരക്കിയപ്പോൾ,,,, അപ്പുവും ഞാനും ഇഷ്ടത്തിലായിരുന്നെന്നും ഞങ്ങടെ ബന്ധം ഒരുപാട് വളർന്നു പോയെന്നും പറഞ്ഞു """"... അന്നേരം ബാലേട്ടൻ സുഷമയെ പൊതിരെ തല്ലി,,,,, ബാലേട്ടൻ പിന്നെ സുഷമയെ കൊല്ലുമെന്നായപ്പോൾ

💬 Comments

View all comments