0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

കൂടി പറയെടാ
,
.. ആ വെയ്റ്ററപ്പോൾ വീണ്ടും കരഞ്ഞുകൊണ്ട്
അങ്ങേരൊരു പൊടി തന്നു
,മേഡത്തിന് ജ്യൂസിലിട്ടു കലക്കി കൊടുക്കാൻ പറഞ്ഞിട്ട്
,
. അമ്മയപ്പോൾ വീണ്ടും അവനെയൊന്നു തുറിച്ചു നോക്കികൊണ്ട്
അതെന്തു പൊടിയാടാ
,
..... മറുപടിയായി അവനപ്പോൾ വീണ്ടും
അതെന്തു പൊടിയാന്ന് അറിയില്ലെനിക്
"""... അമ്മയപ്പോൾ വീണ്ടും
ഇല്ല
അത് നീ നുണ പറയുന്നതാ
അതെന്തിനുള്ളതാണെന്നു നിനക്കറിയാം
, അത് പറയാതെ നീ ഇവിടുന്നു പോവില്ല
,
...... അവനപ്പോൾ പേടിച്ചുകൊണ്ട് അമ്മയോട് """സത്യായിട്ടും മേഡം
, അയാളാ പൊതി തന്നൂ എന്നല്ലാതെ അതെന്താണെന്നോ അതെന്തിനുള്ളതാണെന്നോ എനിക്കറിയില്ല
, ഞാൻ പറഞ്ഞത് സത്യാണ് മേഡം

..... അമ്മയപ്പോൾ """ഇനി നീ സത്യം പറയണ്ടാ
അതൊക്കെ ഇനീ പോലിസാര് നിന്നെ കൊണ്ട് പറയിച്ചോളും

..... അവനപ്പോൾ കരഞ്ഞുകൊണ്ട് അമ്മയോട്
പ്ളീസ് മേഡം
ഞാൻ പറഞ്ഞത് സത്യാണ്,,, മേഡം പോലീസിൽ കംപ്ലെയ്ന്റ് ചെയ്താല് എനിക്കീ ജോലി പോവും
, പിന്നെ വേറൊരിടത്തും പെട്ടെന്നെനിക് ജോലിയൊന്നും കിട്ടില്ല
,, വീട്ടിലാണേൽ അമ്മയും പെങ്ങളും മാത്രള്ളൂ മേഡം
,
.. അമ്മയപ്പോൾ ആ ടവ്വലും ചുറ്റി അവന്റെ യടുത്തേക്ക് ചെല്ലുന്നു.... അവനാണെങ്കിൽ കരഞ്ഞുംകൊണ്ട് മുഖം താഴ്ത്തി നിൽക്കുന്നു.... അമ്മയവന്റെ അടുത്തെത്തിയിട്ട് അവന്റെ താടി പിടിച്ചുയയർത്തി അവനോട് """ഞാനിപ്പോ നീ പറഞ്ഞത് വിശ്വസിക്കാണ്,,, ഞാനിതെന്തായാലും അറിയാനായി വേറൊരാളെ ഏൽപ്പിക്കുന്നുണ്ട്
അന്നേരം നീയി പറഞ്ഞത് നുണയാണെന്നങ്ങാനും അറിഞ്ഞാലുണ്ടല്ലോ
,,
...... അവനപ്പോൾ കണ്ണുകളൊക്കെ തുടച്ചു കൊണ്ട് """ങ്ഹാ മേഡം
മെഡാരെ വേണേലും ഏൽപിച്ചോളൂ
ഞാനീ പറഞ്ഞതൊക്കെ സത്യാണ്
, അയാളിനിയും എനിക്കാ പൊതി

💬 Comments

View all comments