0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

വഴുതി പോയിക്കൊണ്ടിരുന്നു...... അവൾക്കരികിൽ എത്ര അടുത്തെത്തിയാലും അവളെങ്ങനെയെങ്കിലും വെട്ടിച്ചു കൊണ്ട് എന്നിൽ നിന്നു അകന്നു ഓടിപോയി..... എന്റെ പിന്നാലെയാണെങ്കിൽ ഡോക്ടർ സണ്ണിയും ഓടുന്നുണ്ടായിരുന്നു.....എനിക്കാണെങ്കിൽ ഇവളെ എങ്ങനെയെങ്കിലും പിടിക്കണമെന്നൊരു ചിന്തയെ ഉണ്ടായിരുന്നുള്ളൂ...... ഒരുപക്ഷെ ഇന്നവളേ എനിക്ക് പിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാനെന്നന്നേക്കുമായി തോൽക്കുന്നതിനു തുല്ല്യമായിരിക്കും അത്.....എന്റെ മകൾ അവളെ അങ്ങനെ ക്രൂരമായ വിധിക്കു വിട്ട് കൊടുത്തുകൊണ്ട് തോൽക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല.........അതുകൊണ്ട് തന്നെ രണ്ടും കല്പ്പിച്ചു ഞാൻ ഉയർന്നു ചാടി അവളെ പിടിക്കാനായി....... ആ ചാട്ടത്തിൽ ഞാനവളുടെ ശരീരത്തിൽ വട്ടം ചുറ്റി പിടിക്കുകയും ചെയ്യുന്നു..... എന്നാലാ സമയത്ത് അവളെന്നിൽ നിന്നും കുതറി മാറാനായി എന്നെ ബലം പ്രയോഗിച്ചു കൊണ്ട് ഉരുളുന്നു......ഞാനും അവളും ആ പ്ലാറ്റഫോമിലൂടെ കിടന്നുരുണ്ട് ആ പ്ലാറ്റ്ഫോമിലെ റെയിൽവേ ട്രാക്കിലേക്ക് വീഴുന്നു......അങ്ങനെ വീഴുമ്പോൾ ഞാനവളെയും കൊണ്ട് അവളുടെ പുറം ശരീരത്തിലൂടെ കെട്ടിപിടിച്ച് കൊണ്ടാണ് വീഴുന്നത്...... ഞാനാ റയിൽവേ ട്രാക്കിൽ മലർന്നാണ് കിടന്നിരുന്നത്.... ആ റെയിൽവേ ട്രാക്കിൽ എന്റെ ശരീരത്തിന് മേലെ പുറം തിരിഞ്ഞു കൊണ്ട് അവളും കിടക്കുന്നു...... അവളെന്നിൽ നിന്നു കുതറി മാറാൻ നന്നായി ബലം പ്രയോഗിക്കുന്നു.......എന്നാൽ ഞാനവളെ എന്നിൽ നിന്നു പിടിവിടാതെ ബലം പ്രയോഗിച്ചു എന്റെ ശരീരത്തിനോട് ചേർത്ത് നിര്ത്തുന്നു...... അപ്പോളേക്കും ചൂളം വിളിച്ചു കൊണ്ട് ട്രെയിൻ വരുന്ന ശബ്ദം കേൾക്കുന്നു.... ആ ചൂളം വിളി ശബ്ദം കേട്ടപ്പോൾ അവൾ പേടിയോടെ എന്നിൽ കൂടുതൽ ബലം പ്രയോഗിക്കാൻ നോക്കുന്നു...... അപ്പോളേക്കും ട്രെയിൻ അടുത്തടുത്ത് വരുന്ന ശബ്ദം കേൾക്കുന്നു..... ഞങ്ങളുടെ ശരീരത്തിൽ ട്രെയിൻ അടുത്തടുത്ത് വന്നുകൊണ്ടിരിക്കുമ്പോൾ പാളത്തിൽ നിന്നുള്ള തിരമ്പിച്ച കൊണ്ട് ഞങ്ങളുടെ ശരീരം വിറക്കുന്നു ....... എന്ത് തന്നെ

💬 Comments

View all comments