Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]
. ഞാനപ്പോളെക്കും
"ഹോ മതിയേ
, എനിക്ക് ഒന്നൂടാതെ ഭാനൂനിങ്ങനെ കെട്ടിപിടിച്ച് കിടന്നാ മതിയേ
,
അമ്മയപ്പോൾ
ഹ്മ്മ്മം ഹ്മ്മം
ശെരി ശെരി
വേഗം ചെല്ല്
.... ഞാനപ്പോൾ വേഗം പോയി ന്റെ റൂം പൂട്ടി ആ വരാന്തയിൽ ഇരിക്കുന്ന ചെയർ മാറ്റി വെച്ച് അമ്മയുടെ റൂമിലേക്ക് കേറാൻ നോക്കുമ്പോൾ
, ഞങ്ങടെ തറവാടിന് ചുറ്റും ആരോ ഒരാൾ നടക്കുന്ന പോലെ തോന്നുന്നു..... ഞാനപ്പോൾ വരാന്തയിലെ തിണ്ണയിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ ആ മനുഷ്യൻ പിന്നെ പുഴയുടെ ഭാഗത്തേക്ക് നടന്നു പോകുന്നതായി കാണുന്നു..... ഞാനപ്പോൾ അമ്മയോട്
ആരാമ്മേ
, ഈ രാത്രീല് നമ്മുടെ പറമ്പില് നടക്കണേ
. അമ്മയപ്പോൾ
നീയിങ് വേഗം വന്നേ
, ആ വാതിലടച്ചിട്ട്
,
ഞാനപ്പോൾ വേഗം വാതിലടച്ചു അമ്മയുടെ അടുത്ത് പോയി കിടക്കുന്നു...... അമ്മയപ്പോൾ മലർന്നു കൊണ്ടാണ് കിടന്നിരുന്നത്...... അമ്മയെന്റെ തലയെടുത്തു അമ്മയുടെ മാറിൽ വെക്കുന്നു..... ഞാനങ്ങനെ അമ്മയുടെ മാറിൽ വെച്ച് അമ്മയെ കെട്ടിപിടിച്ച് കിടക്കുന്നു...... അമ്മയന്നേരം എന്റെ തലമുടികളിൽ തലോടുന്നുണ്ടായിരുന്നു...... ഞാനപ്പോൾ അമ്മയോട്
ന്നാലും അതാരാണ് ഈ നേരത്ത് പറമ്പില് നടക്കണ്ത്
, അയാളാ കടവിലേക്കാ പോണേ കണ്ടേ
,,
.. അമ്മയപ്പോൾ
അതിവിടെ എന്നും ഉള്ളതാ
ഈ സമയത്ത്
, അതൊന്നും നീ നോക്കണ്ടാ
അത് കേട്ടപ്പോൾ ഞാൻ """അതെന്തോന്ന്
അയാൾക്ക് രാത്രീല് ഇറങ്ങി നടക്കണ്ട ആവശ്യം
, പകലൊന്നും സമയല്ല്യേ
,
അമ്മയപ്പോൾ
അയാളൊരു മനുഷ്യനല്ല
അതൊരു ആത്മാവാണ്
, അതിവിടെ എല്ലാരും കാണാറുള്ളതാ
,
.. ഞാനന്നേരം അമ്മയെ നോക്കികൊണ്ട്
ആത്മാവോ
, ആരുടെ
.
💬 Comments
View all comments