0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 11 [രജപുത്രൻ] [Climax]

അപ്പുവിന്റെ ആത്മാവ് ഉള്ളതോണ്ടാ
, അപ്പൊ പ്രവിക്കു ഈ ശരീരത്തില് പ്രവീടെ ആത്മാവിനൊരു വിലേം ഇല്ലേ
,
. അമ്മയപ്പോൾ കെട്ടിപിടിച്ച് ഒരുപാട് കരയുന്നു .. ഞാനും....... കുറച്ചു കഴിഞ്ഞ് ഞാൻ അമ്മയോട്
'അമ്മ നോക്കിക്കോ
, ഇനി അപ്പു വന്നു പറഞ്ഞാലും ഞാനെന്റെ അമ്മയെ അപ്പുവിന് വിട്ടുകൊടുക്കില്ല
, അതിനി ന്റെ ജീവൻ കൊടുത്തിട്ടായാലും ഞാനെന്റെ അമ്മേനെ അല്ലാ ന്റെ ഭാനൂനെ
ന്റേത് മാത്രമായ ഭാനൂനെ ആർക്കും വിട്ടു കൊടുക്കില്ല
, ഇനി മരിക്കാണേൽ അതും ഞാനും ഭാനും ഒന്നിച്ചു,,, ഇനിയത് ജീവിക്കാണേലും അങ്ങനെന്നേ
,
.. അമ്മയപ്പോൾ വാരിപ്പുണർന്നു എന്റെ മുഖത്ത് ഉമ്മകൾ കൊണ്ട് പൊതിയുന്നു.... ഞാൻ വീണ്ടും അമ്മയുടെ മാറിൽ തല ചായ്ച്ചു കുറച്ചു നേരം കൂടി അങ്ങനെ കിടന്നു.....അമ്മയാണെങ്കിലപ്പോൾ എന്റെ തലമുടിയിൽ തഴുകികൊണ്ട് എന്നെയും ചേർത്ത് പിടിച്ച് കിടന്നു.... കുറെ നേരത്തോളം ഞങ്ങൾ രണ്ടാളും ഒന്നും മിണ്ടാതെ അങ്ങനെ കിടന്നു...... കുറച്ചു കഴിഞ്ഞപ്പോൾ ഞാനങ്ങനെ അമ്മയുടെ മാറിൽ കിടന്നുകൊണ്ട്
അമ്മേ
എന്ന് വിളിക്കുന്നു.....
അന്നേരം വിളികേട്ടു 'അമ്മ """മ്മ്മംമ്മ്മ്മം """എന്ന് മൂളുന്നു...... ഞാനപ്പോൾ വീണ്ടും
അമ്മേ
, "
. അമ്മയപ്പോൾ കുറച്ചുറക്കനേ
എന്താ
, എന്താ നിനക്ക് വേണ്ടത്
, എന്താന്നച്ചാ പറയ്

.. ഞാനപ്പോൾ
അമ്മെന്താ ഇപ്പോൾ ഡാൻസൊന്നും കളിക്കാത്തെ
,
. അമ്മയപ്പോൾ """ങ്‌ഹും
അതൊക്കെ എന്റെ ജീവിതത്തില് എന്നേ അടഞ്ഞ അദ്യായമാ
,, ഇപ്പതൊന്നും ചിന്തിക്കാറേ ഇല്ലാ

. ഞാനപ്പോൾ വീണ്ടും
'അമ്മന്തൊക്കെ ഡാൻസ് പഠിച്ചിട്ടുണ്ട്

അമ്മയപ്പോൾ എന്റെ തലയിൽ തട്ടീട്ട് """ എനിക്ക് മനസ്സിലായില്ല

💬 Comments

View all comments