0%

Chapter Title : എന്റെ അനുഭവങ്ങൾ പാളിച്ചകൾ 4

അറിയുന്നുണ്ടായിരുന്നുള്ളൂ..... തങ്കമണി ചേച്ചിയെ പോലും ഞാൻ കണ്ടിട്ടു ഒരുപാട് നാളായി..... എങ്കിലും എന്റെ മനസ്സിനെന്തോ ഒരു സുഖം കിട്ടിയിരുന്നു അപ്പോൾ...... അതുകൊണ്ട് എല്ലാത്തിനും ഞാൻ എന്റെ റൂമിലെ മേശമേൽ ഇരിക്കുന്ന കൃഷ്ണരൂപത്തോട് നന്ദി പറയുകയും ചെയ്തു.....

ഒരു ടൂർണമെന്റ് പങ്കെടുക്കാനായി ഞാൻ കോളേജിൽ കഠിനമായ പ്രാക്റ്റീസിൽ ആണിപ്പോൾ. ... പൊരിവെയിലത്ത്‌ ഞങ്ങളുടെ കോളേജ് ടീം കളിച്ചു പഠിക്കുന്നു.... വെയിലത്തു ഓരോ കളിക്കാരന്റെയും ശരീരം എത്രത്തോളം പ്രതിരോധ ശേഷി നേടുന്നുണ്ടെന്ന് അളക്കാൻ വേണ്ടി കോച്ച് ഞങ്ങളെ മനഃപൂർവം പൊരിവെയിലത്തു കളിച്ചു ശീലിപ്പിക്കുകയായിരുന്നു..... ആദ്യമാധ്യമത് ഞങ്ങൾ കോളേജ് ടീമിന് ബുദ്ധിമുട്ടായി തോന്നിയെങ്കിലും പിന്നെ പിന്നെ അത് ഞങ്ങൾഅതുമായി പൊരുത്തപെട്ടു ആ വെയിലത്ത്‌ കളിച്ചു ശീലിച്ചു .... അങ്ങനെ ഒരു ദിവസം ഞാൻ കളി കഴിഞ്ഞു ക്ഷീണിച്ചവശനായി ആ ഗ്രൗണ്ടിന്റെ പുൽക്കൊ ടികളിൽ തല വെച്ചു ഒന്ന് മയങ്ങാൻ ഒരുങ്ങിയപ്പോൾ,,,,,അന്ന് ഈ ഗ്രൗണ്ടിലൂടെ നടന്നു നീങ്ങി കണ്ടതായ ആ പാറകൂട്ടം ആ സ്ഥലം ഒന്ന് കൂടി കാണാൻ എന്റെ മനസ്സു മോഹിച്ചു.... ഈ കോളേജിലെ വളരെ കുറച്ചു പിള്ളേർക്കെ അങ്ങനെ ഒരു സ്ഥലം അറിവുള്ളൂ എന്നെനിക്ക് മനസിലായി.... അധികമാരും അങ്ങനെ ഒരു സ്ഥലത്തിനെ കുറിച്ച് പറഞ്ഞു കേട്ടതായി അറിവില്ല .... ചിലപ്പോൾ പേടി കൊണ്ടു പലരും അങ്ങോട്ട് പോകാൻ മടിച്ചിട്ടാവും ആ സ്ഥലത്തെ കുറിച്ച് പറയാത്തെതെന്ന് കരുതി ഞാൻ...... മനസ്സിന്റെ വെമ്പൽ മൂലം ഞാൻ ആ സ്ഥലം ഒന്ന് പോയി നോക്കാൻ വീണ്ടും തീരുമാനിച്ചു.... ഗ്രൗണ്ടിൽ കിടക്കുന്നഒരു കുപ്പി വെള്ളം എടുത്ത് കയ്യിൽ പിടിച്ചുകൊണ്ട്,,,,,,, കളിച്ചു കൊണ്ടിരുന്ന ആ ടീഷർട്ടും ട്രൗസറും

💬 Comments

View all comments