Chapter Title : എന്റെ അനുമോൾ 2 [Garuda]
കൊണ്ടുതന്നെ മിക്കവാറും കുട്ടികൾ എന്നോട് ഡൌട്ട് ചോദിക്കാറുണ്ട്. ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്. ആതിരക്കു ഞാൻ ഡൌട്ട് ക്ലിയർ ചെയ്തു കൊടുക്കുകയായിരുന്നു. വെറുതെ ഒന്ന് പുറത്തേക്ക് നോക്കിയപ്പോ രേഷ്മ എന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്നത് കണ്ടു. ഞാൻ എന്താ എന്ന് ചോദിച്ചു. അവൾ ആതിര കാണാതെ അവളെ നോക്കി എന്നെ കണ്ണുരുട്ടി കാണിച്ചു. ഓഹോ അപ്പോൾ ഇവൾ ഇരിക്കുന്നതാണ് പ്രശ്നം. ഞാൻ അവളുടെ അടുത്തൊക്കെ കൊഞ്ചി സംസാരിച്ചു. രേഷ്മക്ക് ദേഷ്യം വന്നു അവിടെ നിന്ന് എണീറ്റ് പുറത്തു പോയി. ഞാൻ ആതിരക്ക് പറഞ്ഞു കൊടുത്ത ശേഷം രേഷ്മയുടെ അടുത്തേക്ക് ചെന്ന്. രേഷ്മേ ഞാൻ വിളിച്ചു. അവൾ തിരിഞ്ഞു നോക്കിയില്ല. ഡീ മോളെ ഞാൻ നിന്നെ ഒന്ന് കളിപ്പിച്ചതല്ലേ.
അവൾ തിരിഞ്ഞു നിന്നു. അവളുടെ മുഖം ചുവന്നിട്ടുണ്ട്. നിന്റെ കളി ഇത്തിരി കൂടുന്നുണ്ട്. അതും പറഞ്ഞു അവൾ തിരിഞ്ഞു നിന്നു. അപ്പോൾ അവളുടെ മുഖം ഒന്ന് കാണണമായിരുന്നു. ചുവന്നു തുടുത്തിട്ടുണ്ട്. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അവളോട് മാത്രം സംസാരിക്കരുതെന്ന്. അവളുടെ മുഖഭാവം കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു. എത്ര പെട്ടെന്നാണ് ഭാവങ്ങൾ മാറുന്നത്. സ്ത്രീകൾക്കുള്ള ഒരു പ്രത്യേക കഴിവ് ആണത്. പിന്നെ എന്തൊക്കെയോ പറഞ്ഞു ഞാൻ അവളെ സമാധാനിപ്പിച്ചു. എന്റെ കയ്യിൽ നല്ലൊരു നുള്ള് തന്നപ്പോഴാണ് അവൾക്കു കൂടുതൽ സമാധാനമായത്. അതോടെ അന്നത്തെ ദിവസം തീർന്നു.
എത്ര പെട്ടെന്നാണ് ദിവസങ്ങൾ പോകുന്നത്. മാമൻ പോകാൻ ഇനി രണ്ടു ദിവസമേ ഒള്ളു. എനിക്കാണേൽ സ്കൂളിൽ എക്സാം തുടങ്ങാനായി. പഠിക്കണം അല്ലെങ്കിൽ ഇതുവരെയുള്ള ഇമേജ് കംപ്ലീറ്റ് പോകും.
രാവിലെ വീടിന്റെ മുന്നിലെ പ്ലാവിൽ നിന്നും
💬 Comments
View all comments