0%

Chapter Title : എന്റെ അനുമോൾ 2 [Garuda]

Author : Garuda Read All Parts 935

ചക്ക അരിഞ്ഞിടുകയായിരുന്നു ഞാനും അമ്മയും. അച്ഛൻ രാവിലെ പുറത്തേക്കു പോയെന്നു തോന്നുന്നു. നല്ല മൂത്ത ചക്ക ഒരെണ്ണം ഇട്ടു. രണ്ടെണ്ണം ആക്കി. അപ്പുറത്തേക്ക് കൊണ്ട് പോയിവച്ചു. ഇന്ന് ചക്കക്കൂട്ടനും ബീഫും. തകർക്കും. ഓർത്തപ്പോൾ തന്നെ വായിൽ വെള്ളമൂറി. കൈ കഴുകി കൊണ്ടിരുന്നപ്പോഴാണ് whats ആപിൽ മെസ്സേജിന്റെ സൗണ്ട് കേട്ടത്. ആരാ ഈ രാവിലെ. നോക്കിയപ്പോൾ ഞാൻ നെട്ടി പോയി. മാമി 😳 എന്തോ എനിക്ക് സന്തോഷം തോന്നി. വേഗം മെസ്സേജ് നോക്കി. എന്റെ നെഞ്ചിടിപ്പ് വീണ്ടും തുടങ്ങി. ഞാൻ വീണ്ടും അത് വായിച്ചു. സത്യമാണോ... ഇത്...

തുടരണം എങ്കിൽ ഒന്ന് പറയണേ. നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കണേ.

💬 Comments

View all comments