0%

Chapter Title : എന്റെ അനുമോൾ 2 [Garuda]

Author : Garuda Read All Parts 924

വന്നു. വീട്ടിലിടുന്ന ഒരു പാവാടയും ബനിയനും ആയിരുന്നു അവൾ ധരിച്ചിരുന്നത്. ഞാൻ വേഗം അവളെയും കൂട്ടി അകത്തേക്ക് പോയി. അവൾ ഗുളികയെടുത്തു അമ്മക്ക് കൊടുത്തു. ആ പാവം വേദന കൊണ്ട് കിടക്കയിൽ കണ്ണടച്ചു കിടക്കുകയാണ്. ഞാൻ അവരുടെ കയ്യിൽ പിടിച്ചു പെട്ടെന്ന് മാറും സാരമില്ല എന്ന് പറഞ്ഞു.

രേഷ്മയുടെ കണ്ണിൽ നിന്നും കണ്ണീർ വരുന്നുണ്ടായിരുന്നു. ഗുളിക കുടിച്ചിട്ടല്ലേയുള്ളു 10 മിനുട്ടിനുള്ളിൽ മാറിക്കോളും ഞാൻ അവളോട്‌ പറഞ്ഞു. അവൾ ഒന്ന് മൂളിയതേയുള്ളു. പാവം അച്ഛൻ മരിച്ചിട്ടു 10 കൊല്ലത്തോളം ആയി. അമ്മ ഏതോ കട്ട കമ്പനിയിൽ പോകുന്നത് കൊണ്ടാണ് അവർ ജീവിക്കുന്നത്. അവളുടെ അച്ഛനും അമ്മയും ചെറുപ്പത്തിൽ ഏതോ നാട്ടിൽ നിന്നും ഒളിച്ചോടി വന്നതാണ്. പിന്നെ എങ്ങെനെയോ പുള്ളിക്കാരൻ ഒരു വീടുണ്ടാക്കി. പക്ഷെ വിധി അയാളെ ഒരു ക്യാൻസറിന്റെ രൂപത്തിൽ കൊണ്ടുപോയി. ഇപ്പോൾ ഇവർ ഒറ്റകെയൊള്ളു. ഞാനിങ്ങനെ ഓരോന്ന് ആലോചിച്ചു ഇരുന്നു. ഗുളിക കുടിച്ചത് കൊണ്ടാകാം അവളുടെ അമ്മ ഉറങ്ങി പോയിരുന്നു. പെട്ടെന്ന് അവൾ എന്റെ അടുത്തേക്ക് വന്നു എന്നെ കെട്ടി പിടിച്ചു കൊണ്ട് പൊട്ടി കരഞ്ഞു. ആദ്യമായിട്ടാണ് അവൾ ഇങ്ങനെ പെരുമാറുന്നത്. ഞാൻ അവളുടെ തോളിൽ പിടിച്ചു കൊണ്ട് എന്താടീ ഇങ്ങനെ എന്തിനാ കരയുന്നെ. അവളാണെങ്കിൽ മറുപടിയൊന്നും തന്നില്ല. എന്നെ മുറുകെ കെട്ടി പിടിച്ചു എന്റെ തോളിൽ തല വെച്ചു കരഞ്ഞു കൊണ്ടേയിരുന്നു. ഞാൻ അവളുടെ മുടിയിൽ തലോടി കൊണ്ട് സാരമില്ലെടീ കണ്ടില്ലേ അമ്മയുടെ വേദന കുറഞ്ഞില്ലേ. ഇനി മാറിക്കോളും. നീ പേടിക്കണ്ട.

അത് കേട്ടു കരഞ്ഞു കൊണ്ട് അവൾ എന്നോട് പറഞ്ഞു. അമ്മയും കൂടെ പോയാൽ

💬 Comments

View all comments