0%

Chapter Title : എന്റെ അനുമോൾ 2 [Garuda]

Author : Garuda Read All Parts 927

Sorry ഞാൻ അപ്പോഴത്തെ സങ്കടത്തിൽ ചെയ്തതാ. നിനക്ക് വേദനിച്ചോ. 😔

ഞാൻ : ആ വേദനിച്ചു. ഒന്ന് പോടീ പെണ്ണെ. അല്ലെങ്കിലും നിന്റെ എന്ത് കൊണ്ടിട്ടാണ് എനിക്ക് വേദനിക്കുന്നത്. ആ പഞ്ഞി പോലത്തെ ശരീരമോ.

രേഷ്മ : ഉം, ഞാൻ വിചാരിച്ചു നീ കാര്യം പറയാണെന്ന്.

ഞാൻ : ഇല്ലെടീ സത്യം. പക്ഷെ എന്തോ എന്റെ നെഞ്ചിൽ കുത്തുന്നുണ്ടായിരുന്നു. 😂

രേഷ്മ : പോടാ പട്ടി. തെണ്ടി.

ഞാൻ : കാര്യം പറഞ്ഞതാടീ. അതിനൊരു സുഖം ഉണ്ടായിരുന്നു. അതെന്താടീ അങ്ങനെ.

രേഷ്മ : എടാ കൊരങ്ങാ ഇപ്പോൾ നിന്നെ എന്റെ കയ്യിൽ കിട്ടിയലുണ്ടല്ലോ.

ഞാൻ : കിട്ടിയാൽ?

രേഷ്മ : നീ തീർന്നെന്നു കരുതിയാൽ മതി.

ഞാൻ : എന്തേ നിന്റെ ആ കുഞ്ഞി ബലൂണുകൾ കൊണ്ട് എന്നെ കുത്തി കൊല്ലുവോ. 🤣

രേഷ്മ : ഈ കൊരങ്ങനനെ ഞാൻ. എന്താടാ ഇങ്ങനെ. അവൾ കെഞ്ചി.

ഞാൻ : നിന്നെയൊന്നു പിരി കേറ്റിയതല്ലേ മോളെ. ക്ഷമി..

രേഷ്മ : അങ്ങനെ വഴിക്കു വാ. നാളെ ക്ലാസ്സിൽ പോകണ്ടേ. പോയി കിടന്നുറങ്. ഗുഡ് നൈറ്റ്‌

ഞാൻ : ഒക്കെ.... ഗുഡ് നൈറ്റ്‌.

മൊബൈൽ ചാർജ് ചെയ്യാൻ വച്ചു. പാവം അവളെ ഇങ്ങനെ കളിയാക്കും ഞാൻ. എന്നാലും എന്റെ കൂടെയാ എപ്പോഴും ക്ലാസ്സിൽ. എല്ലാവരും പറയും ഇവരെ പോലെയുണ്ടോ കൂട്ടുകാർ എന്ന്. ഒരു സന്തോഷമാണ് അത് കേൾക്കുമ്പോൾ. അവൾക്കാണെങ്കിൽ പ്രേമം അങ്ങനെ കാര്യങ്ങളൊന്നും താല്പര്യമില്ല. കാണാൻ സുന്ദരിയാണ്. ഒരുപാട് പേര് പ്രേമ അഭ്യർത്ഥനയുമായി വന്നതാണ്. പക്ഷെ അവൾ മൈന്റ് പോലും

💬 Comments

View all comments