0%

Chapter Title : എന്റെ അനുമോൾ 2 [Garuda]

Author : Garuda Read All Parts 926

മോനെ. മോനെന്താ പൈസ വാങ്ങാഞ്ഞേ. ഇവളാണെങ്കിൽ അതോർത്തുമില്ല.

ഞാൻ : ഓഹോ അതിനു വിളിച്ചതാണോ. ഞാൻ ഇനി വരുമ്പോൾ വാങ്ങിച്ചോളാം. ഞാൻ വെറുതെ പറഞ്ഞു.

അമ്മ: എന്ന ശരി മോനെ. മോനെ ദൈവം രക്ഷിക്കട്ടെ.

ഞാൻ : അതെ അതെ രക്ഷിച്ചോട്ടെ. അമ്മ എന്താവിശ്യം ഉണ്ടെങ്കിലും എന്നെ വിളിച്ചോണം. എന്നെ മോനെ പോലെ കണ്ടോ ഒക്കെ അമ്മേ.

ഞാൻ ഫോൺ വച്ചു. എന്തോ ഒരാശ്വാസം പോലെ. അല്ലെങ്കിലും ഒരാൾക്ക്‌ ഒരുപകാരം ചെയ്തു കഴിഞ്ഞാൽ മനസിന്‌ ഒരു സുഖവാ..

പിന്നെ രേഷ്മയുടെ മെസ്സേജ് വന്നു.

രേഷ്മ : ടാ അമ്മയുടെ ക്ഷീണമെല്ലാം മാറി. ഒരുപാട് നന്ദിയുണ്ട് മോനെ.

ഞാൻ : ഓഹോ നിങ്ങൾ രണ്ടുപേരും നന്ദിയും കൊണ്ടിറങ്ങിയിരിക്കുകയാണോ.

രേഷ്മ : നിനക്കതൊന്നും പറഞ്ഞാൽ മനസിലാവില്ല. ഞാൻ ആ നേരത്താനുഭവിച്ച അവസ്ഥ. പേടിച്ചു പോയി.

ഞാൻ : അതിനല്ലെടീ മോളെ നമ്മളൊക്കെ ഇവിടെ. ഞാൻ തട്ടിവിട്ടു.

രേഷ്മ : അമ്മ പറയാ നിന്നെ പോലൊരു മോനേകിട്ടണമെന്ന്.

ഞാൻ : അതിനി പറ്റില്ലല്ലോ. പറയണ്ടായിരുന്നു പിന്നെയാണ് ആലോചിച്ചത്.

രേഷ്മ : ഉം

ഞാൻ : ഡീ നിനക്ക് സങ്കടായോ. ഞാൻ വെറുതെ പറഞ്ഞതല്ലേ.

രേഷ്മ : സാരമില്ല നീയല്ലേ. നീ ഫുഡ്‌ കഴിച്ചോ. അവൾ വിഷയം മാറ്റി.

ഞാൻ : ഫുഡ്‌ കഴിച്ചു. പക്ഷെ ആകെ ഒരു വേദന ശരീരത്തിന്.

രേഷ്മ : എന്ത് പറ്റിയെടാ.

ഞാൻ : ഒരു കൊരങ്ങത്തി എന്നെ ഇന്ന് പാമ്പ് പിടിക്കുന്നത് പോലെ കെട്ടിവരിഞ്ഞു പിടിച്ചു. ഞാൻ വിചാരിച്ചു എല്ലൊക്കെ പൊട്ടുമെന്ന്.

രേഷ്മ : എടാ,....

💬 Comments

View all comments