0%

Chapter Title : എന്റെ അനുമോൾ 3 [Garuda]

Author : Garuda Read All Parts 1.5K

രാജിയും അമ്മയും കളിയാക്കി. അച്ഛന്റെ കൂർക്കം വലി അകത്തു നിന്നും കേൾക്കാം.

റൂമിലെത്തി മൊബൈൽ എടുത്തു നോക്കിയപ്പോൾ മാമിയുടെ മെസ്സേജ്. ഇപ്പോൾ നെഞ്ചിന് പഴയ ഇടിപ്പൊന്നും ഇല്ല. എല്ലാം സാധാരണ പോലെ. ഞാൻ മെസ്സേജ് ഓപ്പൺ ആക്കി. എല്ലാം ok ആണ് കുഴപ്പമൊന്നുമില്ല 😊. ഇങ്ങനെ ആയിരുന്നു മെസ്സേജ്. ഞാൻ 👍😊 രണ്ടു ചിന്നങ്ങൾ അയച്ചു. പക്ഷെ കണ്ടിട്ടില്ല. പിന്നെ സ്റ്റാറ്റസ് നോക്കി കൊണ്ടിരുന്നപ്പോൾ മാമിയുടെ മെസ്സേജ് വന്നു.

മാമി : നിന്റെ മാമന് ഷർട്ട്‌ നല്ല ഇഷ്ടമായിട്ടോ.

ഞാൻ : അത് പിന്നെ ഇഷ്ടപ്പെടാതിരിക്കോ മാമിയല്ലേ സെലക്ട്‌ ചെയ്തത്.

മാമി : ഞാനോ, നീ കാണിച്ചു തന്നതല്ലേ ഞാൻ എടുത്തത്. നിന്റെ സെലെക്ഷൻ സൂപ്പറാന്നു മാമൻ പറഞ്ഞു.

ഞാൻ : 😍അല്ലെങ്കിലും ഞാൻ ആരാ മോൻ. ഞാൻ എന്നെ തന്നെ പൊക്കിയടിച്ചു.

മാമി : രാജു നിന്റെ എക്സാം അല്ലെ വരുന്നത്. നല്ലോണം ഇരുന്നു പഠിക്കണം.

ഞാൻ : അതിനെന്താ ഞാൻ പഠിക്കുമല്ലോ.

മാമി : നിങ്ങൾ ആരെങ്കിലും ഇടയ്ക്കിടയ്ക്ക് അവിടുന്ന് ഇങ്ങോട്ട് വരണം. അച്ഛന് ഇവിടെ തീരെ വയ്യെന്ന് തോന്നുന്നു. കിച്ചു ഏട്ടൻ പോയതിൽ പിന്നെ നല്ല സങ്കടം ഉണ്ട്.

ഞാൻ : ആ എന്തായാലും വരും.

മാമി : എന്നാൽ ശരിയെടാ. പിന്നെവരാം.

ok എന്ന് ഞാനും.

ഇപ്പോൾ കൂടുതൽ അടുത്ത് സംസാരിക്കുന്നത് പോലെ. നല്ലൊരു ഫീൽ. മാമിയുടെ സങ്കടമൊക്കെ ഒന്ന് കുറഞ്ഞിട്ടുണ്ട്. ഞാൻ അമ്മയോട് കാര്യം പറഞ്ഞു. അമ്മയുടെ മുഖമൊന്നു വാടി. എന്തായാലും അവിടെ ഇടയ്ക്കിടയ്ക്ക് പോകണം ഞാനും തീരുമാനിച്ചു. അമ്മ

💬 Comments

View all comments