0%

Chapter Title : എന്റെ അനുമോൾ 3 [Garuda]

Author : Garuda Read All Parts 1.5K

അന്ന് വൈകുന്നേരം തന്നെ പോയി കൂടെ അനിയത്തിയും.

ഞാൻ ആണെങ്കിൽ എക്സാമിന്റെ തിരക്കുകളിലേക്ക് നീങ്ങി. രേഷ്മയും ഞാനും ഒരുമിച്ചിരുന്നു പഠിക്കാൻ തുടങ്ങി. സ്കൂളിൽ ക്ലാസ്സ്‌ എടുക്കുന്നതിനു പകരം അവനവനു റിവിഷൻ ചെയ്യാനും ക്ലാസ്സിലിരുന്നു പഠിക്കാനും അവസരം തന്നു. അതുകൊണ്ടുതന്നെ നല്ലോണം പഠിക്കാൻ പറ്റി.

എക്സാം കഴിഞ്ഞതും റിസൾട്ട്‌ വന്നതും എല്ലാം പെട്ടെന്ന് ആയിരുന്നു. എനിക്കും രേഷ്മക്കും നല്ല മാർക്കുണ്ട്. അച്ഛനും അമ്മയും എന്നെ ഒരുപാട് കെട്ടിപിടിച്ചു കരഞ്ഞു. സന്തോഷം അവരുടെ മുഖങ്ങളിൽ കാണാം. അച്ഛൻ കൊടുന്ന മിട്ടായി എല്ലാവർക്കും വിതരണം ചെയ്തു. കുട്ടേട്ടനെ വിളിച്ചു പറഞ്ഞപ്പോൾ അങ്ങേർക്കും ഒരുപാട് സന്തോഷായി.

മാമിയെ വിളിച്ചു പറഞ്ഞപ്പോൾ എനിക്ക് ഒരു സമ്മാനം തരാമെന്നു പറഞ്ഞിരുന്നു. എന്തായാലും കുറച്ചു sweats എടുത്ത് ഞാൻ മാമിയുടെ അടുത്തേക്ക് പോയി. അവിടെ ചെന്നതും അവിടെ ഇരുന്നു അടക്ക മുറിക്കുകയായിരുന്ന അമ്മച്ചനെ കെട്ടിപിടിച്ചു കാര്യം പറഞ്ഞു. അദ്ദേഹം എന്നെ ഉമ്മ വച്ചു പ്രോത്സാഹനം നൽകി. മാമിയെവിടെ അമ്മച്ച..

അകത്തെങ്ങാനും കാണും. നീ ചെന്ന് നോക്ക്. ഞാൻ ചെന്ന് നോക്കിയപ്പോൾ മാമിയെ കണ്ടില്ല. മാമി എന്ന് വിളിച്ചപ്പോൾ അകത്തു നിന്നും ശബ്ദം പുറത്തേക്കു വന്നു. രാജു ടാ ഞാൻ കുളിക്കുകയാണ്. നീ ഇരിക്ക് ഞാൻ ഇപ്പോൾ വരാം. അത് കേട്ടപ്പോഴേ എനിക്ക് എന്തോ പോലെ തോന്നി. ശരി മാമി. പറഞ്ഞൊപ്പിച്ചു. ഞാൻ അങ്ങനെ നിന്നു. എനിക്ക് നിൽക്കാൻ പറ്റുന്നില്ല. മനസ്സിൽ കുറെ നശിച്ച ചിന്തകൾ കയറിവന്നു. പിന്നെ ഒന്നും നോക്കിയില്ല. പതുക്കെ ചെന്ന് കുളിമുറിയുടെ അടുത്തെത്തി. പഴയ വീടായതുകൊണ്ടുതന്നെ ഡോർ ഒരു തകര ഷീറ്റ് കൊണ്ട് ഉണ്ടാക്കിയതാണ്.

💬 Comments

View all comments