0%

Chapter Title : എന്റെ അനുമോൾ 3 [Garuda]

Author : Garuda Read All Parts 1.5K

തന്നു. ഞാൻ ആശ്ചര്യത്തോടെ അത് വാങ്ങി താങ്ക്സ് പറഞ്ഞു. ബോക്സ്‌ ഓപ്പൺ ചെയ്തു. ഞാൻ ഞെട്ടി പോയി. ഒരു കിടിലൻ g ഷോക്കിന്റെ വാച്. എന്റെ മനസിലെ ഒരുപാട് ആഗ്രഹമായിരുന്നു അത്. എനിക്കെന്തോ സന്തോഷം കൊണ്ട് കരച്ചിൽ വന്നു. എന്റെ കണ്ണുകൾ നിറഞ്ഞു. അത് കണ്ട മാമി എന്റെ അടുത്ത് വന്നു അയ്യേ മോൻ കരയണോ. എന്നെ കളിയാക്കി.

ഞാൻ : അതല്ല മാമി, ആദ്യമായിട്ടാ എനിക്കിങ്ങനെ ഒരു ഗിഫ്റ്റ്. അതും ഞാൻ ആഗ്രഹിച്ച ഒരു സാധനം. ഞാൻ വിതുമ്പി

മാമി : എന്റെ കണ്ണുകൾ തുടച്ചു കൊണ്ട്. എനിക്ക് ഇവിടെ ആകെയുള്ള ഒരു കൂട്ട് നീയാ. നിന്റെ അനിയത്തിയോട് ഞാൻ ചോദിച്ചു നിന്റെ വലിയൊരു ആഗ്രഹം എന്താണെന്നു. അവളാ പറഞ്ഞെ അതാണെന്ന്.

ഞാൻ : ഞാൻ ചിരിച്ചു കൊണ്ട് മാമിയെ നോക്കി.

മാമി : എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. ആൺകുട്ടികൾ ഇങ്ങനെ കരയരുത്. നല്ല മോനായി പഠിക്കണം.

ഞാൻ ഒരുപാട് സന്തോഷിച്ചു. എനിക്ക് എന്നോട് തന്നെ കുറ്റബോധം തോന്നി. ഇങ്ങനെ എന്നെ സ്നേഹിക്കുന്ന മാമിയെ ആണ് ഞാൻ... ശേ... മനസ്സിൽ ഒരുപ്പാട് സങ്കടമായി.

ഞാൻ : മാമി ഞാൻ പോട്ടെ അച്ഛനും അമ്മയ്ക്കും കാണിച്ചു കൊടുക്കണം.

മാമി : ഉം പൊയ്ക്കോ. ചിരിച്ചു കൊണ്ട് പറഞ്ഞു.

മാമിക്ക് താങ്ക്സും പറഞ്ഞു അമ്മച്ചന് ഒരുമ്മയും കൊടുത്തു ഞാൻ വീട്ടിലേക്കു ചെന്ന്. അവിടിരുന്നു സംസാരിക്കുകയായിരുന്നു അച്ഛനും അമ്മയ്ക്കും പെങ്ങൾക്കും വാച്ചു കാണിച്ചു കൊടുത്തു. എല്ലാവർക്കും സന്തോഷമായി.

പിന്നെ ഞാൻ റൂമിൽ പോയി രേഷ്മക്ക് മെസ്സേജ് ചെയ്തു. വാച്ചിന്റെ

💬 Comments

View all comments