Chapter Title : എന്റെ അനുമോൾ 3 [Garuda]
ഫോട്ടോയും അയച്ചു. പക്ഷെ വേണ്ടായിരുന്നു എന്ന് തോന്നി. അവൾക്കിങ്ങനെ കൊടുക്കാൻ ആരുമില്ല. അവൾക്കു സങ്കടമാവും. വേഗം മെസ്സേജ് ഡിലീറ്റ് ആക്കി. സമാധാനത്തോടെ ഉറങ്ങി.
വൈകുന്നേരം ആയി എണീറ്റപ്പോൾ. ഫോൺ നോക്കി രേഷ്മയുടെ മെസ്സേജ് ഉണ്ട്. എന്താ ഡിലീറ്റ് ചെയ്തത്.
ഞാൻ : ഒന്നുല്ലെടീ.
കുറച്ചു സമയത്തിന് ശേഷം അവൾ ഓൺലൈനിൽ വന്നു.
രേഷ്മ : എന്നാലും പറ.
ഞാൻ : അപ്പോൾ തന്നെ റിപ്ലൈ നൽകി. ഒന്നുല്ലെടീ കുരങ്ങത്തീ..
രേഷ്മ : പറഞ്ഞില്ലെങ്കിൽ ഞാൻ പോവാ.. അവൾ പിണങ്ങി
ഞാൻ : എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ ശരിയാവില്ല. ഞാൻ വേഗം റിപ്ലൈ കൊടുത്തു. നിനക്കൊരു congrats പറഞ്ഞതാ. പിന്നെ വേണ്ടെന്ന് കരുതി.
രേഷ്മ : ഓഹോ പിന്നെന്തിനാ ഡിലീറ്റ് ആക്കിയേ. സത്യം പറ
ഞാൻ : സത്യം.
രേഷ്മ : ok ok വിശ്വസിച്ചു. ടാ അമ്മക്ക് തീരെ സുഖമില്ല.
ഞാൻ : ഞാൻ വരണോ.
രേഷ്മ : വേണ്ടെടാ. വേണമെങ്കിൽ ഞാൻ പറയാം.
ഞാൻ : നീ വിളിക്ക്. ചിലപ്പോൾ അന്നത്തെ പോലെ ഒരു കെട്ടിപ്പിടുത്തം കിട്ടിയാലോ.
രേഷ്മ : പോടാ തെണ്ടീ.
ഞാൻ : അതല്ല എന്റെ നെഞ്ചത്ത് അന്നെന്തോ കുത്തിയില്ലേ അതിന്റെ വേദന ഉണ്ട് ഇപ്പോൾ. അതെന്താ കുത്തിയെ എന്നറിയേണ്ടേ. അവളെ കളിയാക്കാൻ ഞാൻ ചോദിച്ചു.
രേഷ്മ : എടാ പട്ടീ. നിന്നെ എന്റെ കയ്യിൽ കിട്ടട്ടെ കാണിച്ചു തരാം.
ഞാൻ : എന്ത് കാണിച്ചു തരും 🤭
രേഷ്മ : എന്താടാ ഇങ്ങനെ. കളിയാക്കല്ലേ.
ഞാൻ : കളിയാക്കിയതല്ല കാര്യം പറഞ്ഞതാ. എന്തോ
💬 Comments
View all comments