Chapter Title : എന്റെ അനുമോൾ 4 [Garuda]
""
"നീ വീട്ടിലോട്ടു വാ. ഞാൻ തരാം. എന്റെ കയ്യിൽ ബൈക്ക് ഇല്ല "
""പിന്നെ എന്റെ കയ്യിൽ ബൈക്ക് ഉണ്ടല്ലോ. നീ കൊണ്ട് വരുമോ എങ്ങനെയെങ്കിലും. നിന്നെ കണ്ടിട്ട് എത്ര ദിവസായി "
"ഉം. വെയിറ്റ് കുറച്ചു കഴിഞ്ഞു വരാം. ഒന്ന് കുളിക്കട്ടെ "
""ശരി എന്നാൽ നീ വാ ഞാനും കുളിക്കട്ടെ "
മെസ്സേജ് നിർത്തി ഞാൻ അവളോട് മിനിഞ്ഞാന്ന് ചാറ്റ് ചെയ്തതൊക്കെ ആലോചിച്. എന്തിനാ ഞാൻ അവളെ ഇഷ്ടപ്പെടുന്നത്. എന്തായാലും ജീവിതത്തിൽ ഒരു പെണ്ണ് വേണം. അവളാണെങ്കിൽ സുന്ദരിയാണ്. പഠിക്കാനും മിടുക്കിയാണ്. മാമിയോട് പ്രണയം ഉണ്ട് പക്ഷെ എനിക്ക് വിവാഹം ചെയ്യാൻ പറ്റില്ല. രേഷ്മക്ക് എന്നോടും ഇഷ്ടമാണ്. ഞങ്ങൾ തമ്മിൽ പറയാതെ പറഞ്ഞ ഇഷ്ടം. അതിനൊരു പവർ ഉണ്ട്. മനസ്സിൽ തോന്നിയതാണ്. എന്നാലും ഇത്രെയും കാലം ഒരു ക്ലാസ്സിൽ ഇരുന്നിട്ടും അന്നിത് തോന്നിയില്ലല്ലോ. ശേ ആ ദിവസങ്ങൾ അടിച്ചു പൊളിക്കമായിരുന്നു. സാരമില്ല വൈകി വരുന്നതെല്ലാം നല്ലതിനല്ലേ.. അങ്ങനെ ആലോചിച്ചു ഇരുന്നു സമയം പോയി. വേഗം പോയി കുളിച്ചു കാപികുടിച്ചു. ഒരു ത്രീ ഫോർത്തും ടീ ഷർട്ടും ഇട്ട് അവൾക്കു കൊടുക്കാൻ മൂന്ന് ബുക്കുകളും എടുത്തു ഞാൻ അവളുടെ വീട്ടിലേക്കു നടന്നു. 1കിലോമീറ്റർ അപ്പുറം ആണ്. വഴിയിലാരുടെയെങ്കിലും ബൈക്കിൽ കയറാമെന്നു വിചാരിച്ചു. ഒരു പട്ടിയും വന്നില്ല. ചെളിയിൽ ചവിട്ടാതെ ഒരു വിധം ഞാൻ നടന്നു നീങ്ങി.
"എങ്ങോട്ടാ രാവിലെ തന്നെ "
ഞാൻ ചുറ്റും നോക്കി കണ്ടില്ല. അപ്പോഴുണ്ട് പറമ്പിൽ തെങ്ങിൽ നിന്നും ഊർന്നിറങ്ങുന്ന ഷാജിയേട്ടൻ. ഞങ്ങളുടെ വീട്ടിൽ അയാളാണ് തേങ്ങയിടുന്നത്.
" ഈ
💬 Comments
View all comments